കണ്ണിനെ കുഴക്കുന്ന ചിത്രം പങ്കിട്ട് ജെ.കെ റൗളിങ്; മത്സ്യമോ കഴുതയോ നീർനായയോ..; നിങ്ങൾക്കിതിൽ കാണാൻ കഴിയുന്നതെന്താണ്?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ണിനെ കുഴക്കുന്ന ചിത്രം പങ്കിട്ട് ജെ.കെ റൗളിങ്; മത്സ്യമോ കഴുതയോ നീർനായയോ..; നിങ്ങൾക്കിതിൽ കാണാൻ കഴിയുന്നതെന്താണ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ എപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഒരു ചിത്രത്തെ മറ്റൊന്നായി തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ അടങ്ങിയ ചിത്രങ്ങൾക്ക് മണിക്കൂറുകളോളം നമ്മെ അസ്വസ്ഥരാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

ഇപ്പോൾ വൈറലായിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം സാക്ഷാൽ ജെ.കെ റൗളിങ്ങിന്റെ കണ്ണുകളെ പോലും കുഴക്കിയെന്നതാണ് കൗതുകം. ബ്രിട്ടീഷ് എഴുത്തുകാരിയും ഹാരിപോട്ടർ രചയിതാവുമായ റൗളിങ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചത്.

വലത് മസ്തിഷ്‌കത്തെ പ്രയോഗിക്കുന്നവർക്ക് ചിത്രത്തിൽ ഒരു മത്സ്യത്തെ കാണാൻ കഴിയുമെന്നും ഇടത് മസ്തിഷ്‌കമാണെങ്കിൽ മത്സ്യകന്യകയെ കാണാമെന്നും അടിക്കുറിപ്പ് നൽകിയാണ് ജെ.കെ റൗളിങ് ട്വിറ്ററിലൂടെ ചിത്രം പങ്കിട്ടത്. എന്നാൽ തനിക്ക് ഇതിൽ കാണാൻ സാധിക്കുന്നത് മത്സ്യമോ മത്സ്യകന്യകയോ അല്ല, മറിച്ച് ഒരു കഴുതയെ ആണെന്നും റൗളിങ് വ്യക്തമാക്കുന്നു.

നിരവധിയാളുകളാണ് പോസ്റ്റിന് പിറകെ പ്രതികരണവുമായെത്തിയത്. ചിലർക്ക് മത്സ്യത്തെയോ മത്സ്യകന്യകയെയോ കാണാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിലർ കഴുതയെ കണ്ടുവെന്ന് പ്രതികരിച്ചു. ചിലർക്ക് കുതിരയുടെ തല കാണാമെന്നുമുള്ള പ്രതികരണങ്ങളുമുണ്ടായിരുന്നു. അപൂർവം ചിലർക്ക് ചിത്രത്തിൽ നിന്ന് കാണാൻ കഴിഞ്ഞത് നീർനായയെ ആയിരുന്നു.

ഇക്കാലത്ത്, പല എഡിറ്റിംഗ് ടൂളുകളുടെയും സഹായത്തോടെ ഇത്തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സൃഷ്ടിക്കാനാകും. ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് എന്താണ് ?????

 

Tags: optical illusionJK Rowling
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies