ജസ്റ്റ് മിസ്; മേശവലിപ്പിനകത്ത് ഉഗ്ര വിഷമുള്ള പാമ്പ്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജസ്റ്റ് മിസ്; മേശവലിപ്പിനകത്ത് ഉഗ്ര വിഷമുള്ള പാമ്പ്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 01:54 pm IST
FacebookTwitterWhatsAppTelegram

കാൻബറ: ഓസ്‌ട്രേലിയയിൽ താമസിക്കുന്നവർക്ക് പാമ്പിനെ കാണുകയെന്നത് പുതുമയുള്ള കാര്യമല്ല. വീട്ടിലും പരിസങ്ങളിലുമൊക്കെ വിഷപാമ്പുകളും മറ്റും ഓസ്‌ട്രേലിയയിൽ സർവ സാധാരണമാണ്. എന്നാൽ തലനാരിഴയ്‌ക്ക് വിഷപാമ്പിൽ നിന്നും രക്ഷപ്പെട്ട ഓസ്‌ട്രേലിയൻ വനിതയുടെ ഭാഗ്യമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ക്വീൻലാൻഡ് സ്വദേശിനിയാണ് ആ ഭാഗ്യവതി. തന്റെ ഓഫീസ് മുറിയിലെ മേശവലിപ്പ് തുറന്നപ്പോഴാണ് യുവതി ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തിയത്. പെട്ടെന്ന് പാമ്പിനെ കണ്ടതും സ്ത്രീ പരിഭ്രാന്തയായി. എന്നിരുന്നാലും സംയമനം പാലിച്ച് നീങ്ങിയതിനാൽ പാമ്പിന്റെ ദംശനത്തിൽ നിന്ന് തലനാരിഴയ്‌ക്ക് അവർ രക്ഷപ്പെട്ടു.

ഓഫീസിൽ എലികളുടെ ശല്യം കൂടിയപ്പോൾ വൃത്തിയാക്കാൻ വന്നതായിരുന്നു യുവതി. അതിന്റെ ഭാഗമായാണ് മേശവലിപ്പ് തുറന്നത്. പെട്ടെന്ന് ഭയന്നെങ്കിലും ഉടനെ തന്നെ അവർ മുറിക്ക് പുറത്തേക്ക് കടന്ന് വാതിലടച്ചു. ശേഷം പോലീസിനെ ബന്ധപ്പെട്ടു.

വളരെ വേഗമെത്തിയ പാമ്പുപിടുത്തക്കാർ മേശവലിപ്പിൽ ഇരുന്ന കക്ഷിയെ തിരഞ്ഞ് കണ്ടുപിടിച്ചു. ചാക്കിലാക്കി കൊണ്ടുപോയി. ബ്രൗൺ സ്‌നേക്ക് ഇനത്തിൽപ്പെട്ട ഉഗ്രവിഷമുള്ള പാമ്പായിരുന്നു അതെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ചടി നീളമുണ്ടായിരുന്നു. ഏറെ പ്രകോപിപ്പിച്ചാൽ മാത്രം ആക്രമിക്കുന്ന വിഭാഗം പാമ്പുകളാണിത്. മറ്റിനങ്ങളെ അപേക്ഷിച്ച് വിഷപ്പല്ലിന് നീളം കുറവാണ്. എങ്കിലും കടിയേറ്റാൽ മരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

 

Tags: Snake
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies