ഠായി ഠായി മിഠായി, മുടിക്ക് പകരം മിഠായി; മുടിയുണ്ടോ കുട്ട്യോളേ പഞ്ഞിമിഠായി തരാം; വൈറലായി തെരുവ് കച്ചവടക്കാരൻ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഠായി ഠായി മിഠായി, മുടിക്ക് പകരം മിഠായി; മുടിയുണ്ടോ കുട്ട്യോളേ പഞ്ഞിമിഠായി തരാം; വൈറലായി തെരുവ് കച്ചവടക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 05:33 pm IST
FacebookTwitterWhatsAppTelegram

പണ്ട് സ്‌കൂളിൽ പഠിച്ച ബാർട്ടർ സിസ്റ്റം എന്താണെന്ന് ഓർമ്മയുണ്ടോ? പണം നിലവിൽ വരുന്നതിന് മുൻപ് ആളുകൾ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിച്ച ഒരു സമ്പ്രദായമാണ് ബാർട്ടർ സിസ്റ്റം. നമ്മുടെ കൈയിൽ എന്താണോ ആവശ്യത്തിലധികം ഉള്ളത്, അത് കൊടുത്താൽ പകരം നമുക്ക് ഏറ്റവും ആവശ്യമായ വസ്തു തിരികെ ലഭിക്കും. ഇതാണ് ബാർട്ടർ സംവിധാനം. ഈ സമ്പ്രദായം ഇന്നും ചിലയിടത്ത് നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ബാർട്ടർ സിസ്റ്റത്തിന്റെ കൗതുകകരമായ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ഫുഡ് വ്‌ളോഗറായ വിശാലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പഞ്ഞിമിഠായി കച്ചവടം ചെയ്യുന്നയാളാണ് വീഡിയോയിലെ താരം. എന്താണ് ഇതിൽ ഇത്രമാത്രം പ്രത്യേകയുള്ളതെന്ന് ചോദിക്കാൻ വരട്ടെ, ഇയാൾ മിഠായി വിൽക്കുമ്പോൾ പണത്തിന് പകരം ഈടാക്കുന്ന സാധനമാണ് പഞ്ഞിമിഠായിക്കച്ചവടക്കാരനെ വൈറലാക്കിയത്. മിഠായി നൽകുമ്പോൾ പകരമായി മനുഷ്യന്റെ മുടിയാണ് ഇയാൾ കുട്ടികളിൽ നിന്നും വാങ്ങുന്നത്.

ആളുകൾ കൊണ്ടുവരുന്ന മുടിയുടെ അളവിന് അനുസരിച്ചാണ് പഞ്ഞിമിഠായി നൽകുന്നത്. മുറിച്ചെടുത്ത മുടിയുമായി കുട്ടികൾ മിഠായി വാങ്ങാൻ ക്യൂ നിൽക്കുന്നതും, പ്രതാപ് സിംഗ് എന്ന കച്ചവടക്കാരൻ അത് വാങ്ങി അവർക്ക് മിഠായി നൽകുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

എന്ത്? മുടിയോ? അതുകൊണ്ട് ഇയാൾക്ക് എന്താണ് പ്രയോജനമെന്നാണോ ചിന്തിക്കുന്നത്. പ്രയോജനമുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മുടി വിഗ് നിർമാണ യൂണിറ്റുകൾക്കാണ് ഇയാൾ വിൽക്കുന്നത്. ഒരു കിലോ മുടി 3,000 രൂപയ്‌ക്കാണ് വിൽക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. അഞ്ച് വർഷത്തോളമായി താൻ ഇത്തരത്തിൽ മിഠായി വിൽക്കുന്നുവെന്നും കച്ചവടക്കാരൻ പറയുന്നു.

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies