കെ.റെയിൽ വിരുദ്ധസമരം: കല്ലായിൽ സർവ്വെകല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു; സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയ്ക്ക് മർദ്ധനമേറ്റു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.റെയിൽ വിരുദ്ധസമരം: കല്ലായിൽ സർവ്വെകല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു; സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയ്‌ക്ക് മർദ്ധനമേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 06:36 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കല്ലായിൽ വീണ്ടും സംഘർഷം, കെ.റെയിൽ പദ്ധതിക്കായി സർവ്വെകല്ല് സ്ഥാപിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരസമിതിക്കാരും നാട്ടുകാരും തടഞ്ഞു. സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണയ്‌ക്ക് മർദ്ധനമേറ്റു.

വെസ്റ്റ് കല്ലായ്‌ കുണ്ടുങ്ങൽ, പള്ളിക്കണ്ടി ഭാഗത്ത് രാവിലെ പത്തുമണിയോടെ റവന്യൂഅധികൃതരും അസിസ്റ്റന്റ് കമ്മിഷണർ ബിനുരാജിന്റെ നേതൃത്വത്തിൽ പൊലീസും എത്തി സർവ്വെ നടത്താൻ ശ്രമിച്ചു. എന്നാൽ കെ.റെയിൽ വിരുദ്ധസമരക്കാരും നാട്ടുകാരും ബിജെപി, കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടെ കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചു. റവന്യൂഭൂമിയിൽ കല്ലിട്ടശേഷം സ്വകാര്യഭൂമിയിലേക്ക് കടന്നതോടെ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ സർവ്വെകല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ റവന്യൂ അധികൃതർ പിൻവാങ്ങി.

എന്നാൽ ഉച്ചയ്‌ക്കുശേഷം വീണ്ടുമെത്തിയ സംഘം സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി മുറ്റത്ത് കല്ല് സ്ഥാപിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ തടഞ്ഞു. കോതി റോഡിൽ സർവ്വെനടത്തി അടയാളപ്പെടുത്താൻ ശ്രമം നടത്തിയത് പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ സർവ്വേ നടത്താനാവാതെ രണ്ടാമതും പിൻവാങ്ങി. രണ്ടു ദിവസം മുൻപ് സർവ്വേ നടത്താൻ എത്തിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.

പ്രദേശവാസികളും സമരക്കാരും വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളും സമരത്തിന് നേതൃത്വംനൽകി. ബിജെപി, യുവമോർച്ച നേതാക്കളായ അഡ്വ.വി.കെ.സജീവൻ, അഡ്വ.കെ.പി പ്രകാശ് ബാബു, സി.ആർ പ്രഫുൽ കൃഷ്ണ, കെ.ഗണേഷ് ഡിസിസി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാർ, ദിനേശ് പെരുമണ്ണ എന്നിവർ നേതൃത്വം നൽകി.

Tags: bjp protestk rail
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies