ലോകജലദിനം: പ്രകൃതിദുരന്തങ്ങൾക്ക് പരിഹാരം വിദ്യാഭ്യാസത്തിലൂടെ; പുതുതലമുറയിലേക്ക് പരിസ്ഥിതി വിജ്ഞാനം ചെറുപ്രായത്തിൽ കടത്തിവിടണമെന്ന് അനന്തകൃഷ്ണൻ ഐ.പി.എസ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകജലദിനം: പ്രകൃതിദുരന്തങ്ങൾക്ക് പരിഹാരം വിദ്യാഭ്യാസത്തിലൂടെ; പുതുതലമുറയിലേക്ക് പരിസ്ഥിതി വിജ്ഞാനം ചെറുപ്രായത്തിൽ കടത്തിവിടണമെന്ന് അനന്തകൃഷ്ണൻ ഐ.പി.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 08:55 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആഗോളതലത്തിൽ പ്രകൃതിയെക്കുറിച്ച് ഏറെ ആകുലപ്പെടുന്നത് പരിഹരിക്കാൻ പുതുതലമുറയിലേക്ക് പരിസ്ഥിതി വിജ്ഞാനം ചെറുപ്രായത്തിൽ കടത്തിവിടണമെന്ന് എക്‌സൈസ് കമ്മീഷണർ ഡിജിപി അനന്തകൃഷ്ണൻ ഐ.പി.എസ്. കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ പര്യാവരൺ സംരക്ഷണ സമിതി സംഘടിപ്പിച്ച ചടങ്ങിൽ വനം-ജലദിന പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി വിജ്ഞാനാധിഷ്ഠിതമാകണം വിദ്യാഭ്യാസം. പരിസ്ഥിതി അവബോധം വളർത്തിയെടുക്കുവാൻ ഉതകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് പ്രകൃതിദുരന്തങ്ങൾക്ക് പരിഹാരം കാണേണ്ടത്. പ്രകൃതിസംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിൽ കൊണ്ടുവരുവാൻ വിദ്യാഭ്യാസ രംഗത്തുള്ളവർ കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജലനിധി മുൻ ഡയറക്ടർ ഡോ.സുഭാഷ് ചന്ദ്രബോസ് കുട്ടികൾക്ക് പ്രാണജലത്തിന്റെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുത്തു. വൃക്ഷാദരം,വൃക്ഷപൂജ എന്നിവയ്‌ക്കുശേഷം ചിന്മയ വിദ്യാലയ വളപ്പിൽ തേന്മാവ് നട്ടുകൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രമുഖ വ്യക്തികൾക്കൊപ്പം പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ എൻ .ആർ . ബീനയുടെ . അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാവാലം സ്‌കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കാവാലം സജീവ് പ്രകൃതി ഗാനാലാപനം നടത്തി. മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാളിനെ ചടങ്ങിൽ അനുമോദിച്ചു. ചിന്മയ മിഷൻ ചീഫ് സേവക് ആർ. സുരേഷ് മോഹൻ പര്യാവരൺ സംരക്ഷണ സമിതി വിദ്യാഭ്യാസ വിഭാഗം കോർഡിനേറ്റർ സേതുനാഥ് മലയാലപ്പുഴ , പി. രാജശേഖരൻ , അജിത് കുമാർ, രാജേഷ് സുദർശനൻ, പ്രേമിനി ടീച്ചർഎന്നിവർ സംസാരിച്ചു.

Tags: jala dinam
ShareTweetSendShare

More News from this section

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies