പച്ചക്കറി തൈ നടാൻ ഭൂമി കുഴിച്ചപ്പോൾ നിറയെ സ്വർണ്ണനാണയങ്ങൾ ; കൃഷിയിടത്തിന്റെ സംരക്ഷണത്തിനായി ഒടുവിൽ പോലീസെത്തി
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പച്ചക്കറി തൈ നടാൻ ഭൂമി കുഴിച്ചപ്പോൾ നിറയെ സ്വർണ്ണനാണയങ്ങൾ ; കൃഷിയിടത്തിന്റെ സംരക്ഷണത്തിനായി ഒടുവിൽ പോലീസെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 04:25 pm IST
Facebook
Twitter
WhatsAppTelegram

ബക്സർ : പച്ചക്കറി തൈ നടാൻ ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് സ്വർണ്ണനാണയങ്ങൾ . ബീഹാറിലെ ബക്സറിലെ ഗിരിധർ ബരാവോ ഗ്രാമത്തിലാണ് സംഭവം. സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയ പാടം ബിഹാരി സാഹിന്റെയും ഹരിഹർ സാഹിന്റെയും ഉടമസ്ഥതയിലുള്ളതാണ് . ധനേശ്വർ മഹാതോ, ഭാര്യ ബിഹ്‌സി ദേവി, മകൻ ഭീം മഹ്തോ എന്നിവരാണ് പാടത്ത് പച്ചക്കറി കൃഷി ചെയ്യുന്നത് .

ഞായറാഴ്ച, ബിഹ്‌സി മകനോടൊപ്പം പച്ചക്കറി വിളകൾ വളർത്തുന്നതിനായി വയലിൽ മുളകൾ നട്ടുപിടിപ്പിക്കുകയായിരുന്നു. അൽപ്പം കുഴിച്ചപ്പോൾ തന്നെ 3 സ്വർണനാണയങ്ങൾ ലഭിച്ചു . വീണ്ടും കുഴിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും സ്വർണ്ണ നാണയങ്ങൾ പുറത്ത് വന്നു .

സമീപത്തെ പറമ്പിൽ പണിയെടുക്കുന്നവരോട് കാര്യം പറഞ്ഞ ശേഷം ഇവർ സ്വർണ്ണപ്പണിക്കാരന്റെ അടുത്ത് ചെന്ന് ഇത് സ്വർണ്ണമാണെന്ന് ഉറപ്പിക്കുകയായിരുന്നു .. പിന്നാലെ പോലീസിലും വിവരമറിയിച്ചു. കൃഷിയിടത്തിന് ചുറ്റും ഇപ്പോൾ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭൂമി കുഴിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട് .

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ്, ചെറോ ഖർവാറിലെ രാജാവിന്റെ പിൻഗാമികൾ സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് വെറും 5 കിലോമീറ്റർ അകലെ താമസിച്ചിരുന്നു . ചെറോ ഖർവാറിന്റെ പിൻഗാമികൾ ഇവിടെ നിന്ന് പോയതിനുശേഷമാണ്, റാഷിദ്പൂരിലെ ജനങ്ങൾ കോട്ടയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കാൻ തുടങ്ങിയത് . രാജാവിന്റെ കാലത്തുള്ള സ്വർണ്ണനാണയങ്ങളാകാം കണ്ടെത്തിയതെന്നാണ് സൂചന.

Tags: gold coins
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Latest News

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies