പാകിസ്താൻ അതിർത്തിയിൽ താലിബാൻ കരസേനയെ വിന്യസിച്ചു; നീക്കം വേലി തർക്കം രൂക്ഷമാകുന്നതിനിടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ അതിർത്തിയിൽ താലിബാൻ കരസേനയെ വിന്യസിച്ചു; നീക്കം വേലി തർക്കം രൂക്ഷമാകുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 10:45 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പാകിസ്താൻ അതിർത്തികളിലേയ്‌ക്ക് കരസേനാ വിഭാഗത്തെ നിയോഗിച്ച് താലിബാൻ. നിലവിൽ വേലികെട്ടി തിരിച്ച് പാകിസ്താൻ സംരക്ഷിച്ചിരിക്കുന്ന മേഖലകളിലാണ് താലിബാൻ തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയത്. ഡ്യൂറന്റ് ലൈൻ എന്ന അതിർത്തി കെട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ പാക് അധിനിവേശം തടയുക തന്നെയാണ് താലിബാന്റെ ലക്ഷ്യം. എന്നാൽ പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറലാണ് താലിബാൻ ഭീകരരുടെ ലക്ഷ്യമെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.

കുനാർ പ്രവിശ്യയിലെ അസ്മാർ, നാരി അതിർത്തി മേഖലകളിലാണ് താലിബാൻ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. കാബൂൾ താലിബാൻ പിടിച്ചശേഷം സൈനിക മേധാവിത്വം കാണിക്കാൻ പാകിസ്താൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനെതിരെ താലിബാൻ പലതവണ രംഗത്തെത്തിയിരുന്നു. താലിബാന്റെ സേനയും പാക് ബോർഡർ ഫോഴ്‌സും നേർക്കുനേർ വന്ന പല സന്ദർഭങ്ങളും ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

ഈ മാസം ആദ്യമേ തന്നെ താലിബാൻ സേന അതിർത്തിയിൽ ഡ്യൂറന്റ് ലൈൻ മേഖലയിൽ സൈനിക അഭ്യാസം നടത്തിയത് പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കാബൂളിലെത്തി പാക്‌സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ താലിബാൻ സൈന്യമാണ് അതിർത്തികടക്കുന്നതെന്ന ആരോപമാണ് പാക് സൈനികർ ഉയർത്തുന്നത്.

താലിബാൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ തുടങ്ങിയതോടെ പാകിസ്താൻ മൂന്നു തരത്തിൽ സമ്മർദ്ദത്തിലാവുകയാണ്. പാകിസ്താന് അകത്തുള്ള ഭീകരസംഘടനയായ തെഹരീക് ഇ താലിബാൻ പാകിസ്താൻ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ബലൂചി സ്താനിലും പാക് സൈന്യത്തിനെതിരെ പ്രാദേശിക സേനകളുടെ ആക്രമണം തുടരുകയാണ്. 2021ൽ മാത്രം ഭീകരാക്രമണം 50 ശതമാനത്തോളം വർദ്ധിച്ചതായാണ് പാക് ആഭ്യന്തര വകുപ്പ് പറയുന്നത്.

Tags: TALIBAN-PAK
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies