ചൈനയിലെ വിമാനപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി;പൈലറ്റുമാരുടെ വിവരങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിലെ വിമാനപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി;പൈലറ്റുമാരുടെ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ബീജിങ്: ചൈനയിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ യാത്രവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ ഒന്ന് കണ്ടെത്തി. ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡുകൾ കണ്ടെത്തിയതായി രാജ്യത്തെ ഏവിയേഷൻ റെഗുലേറ്ററി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗുരുതരമായി തകർന്ന നിലയിലായിരുന്നു ബ്ലാക്ക് ബോക്‌സ്. പൈലറ്റുമാരെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ പുറത്തു വിട്ടു.

മൂന്ന് പൈലറ്റുമാർക്കും ലൈൻസൻസുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും അനുഭവപരിചയവും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനം പറയുന്നർന്നതിന് ശേഷം എയർ ട്രാഫിക് കൺട്രോളർമാരുടെ കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

മോശം കാലാവസ്ഥ കാരണം ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ബ്ലാക്ക് ബോക്‌സിൽ ഒരെണ്ണം കണ്ടെത്തിയതായി ചൈന സ്ഥിരീകരിച്ചത്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം കുൻമിംഗിൽ നിന്നും പറന്നുയർന്ന ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. ഗ്വാംഗ്‌സിയിലെ വനമേഖലയിലാണ് വിമാനം തകർന്ന് വീണത്. വിമാനപകടത്തിന്റെ കാരണം സംബന്ധിച്ച് ഇത് വരെ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

 

 

Tags: PilotBlack BOxChina plane crash
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies