കേടായ ലാപ് ടോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും സ്വർണം വേർതിരിക്കുന്നു; പദ്ധതി ആരംഭിക്കുന്നത് അടുത്ത വർഷം മുതൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കേടായ ലാപ് ടോപ്പുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും സ്വർണം വേർതിരിക്കുന്നു; പദ്ധതി ആരംഭിക്കുന്നത് അടുത്ത വർഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 06:30 pm IST
FacebookTwitterWhatsAppTelegram

സ്വർണ വില അനുദിനം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ, നമ്മൾ ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് വേസ്റ്റുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ലഭിക്കുമെന്നോ? ചുമ്മാ തമാശ പറയല്ലേ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ സംഗതി സത്യമാണ്. യുകെയിലെ റോയൽ മിന്റിൽ നൂറ് കിലോ സ്വർണം ഇത്തരത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വേർതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.

സൗത്ത് വെയിൽസിലെ ലാൻട്രിസാന്റിലെ പുതിയ പ്ലാന്റിലാണ് റോയൽ മിന്റ് പദ്ധതി ആരംഭിക്കുന്നത്. കേടായ ലാപ്‌ടോപ്പുകളിലെയും ഫോണുകളിലെയും സർക്യൂട്ട് ബോർഡിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്വർണം ഉപയോഗിച്ച് നായണങ്ങളും സ്വർണക്കട്ടികളും ഉപയോഗിക്കാനാണ് റോയൽ മിന്റ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും റോയൽ മിന്റ് അറിയിച്ചു.

സർക്യൂട്ട് ബോർഡുകളിൽ ഇത്തരത്തിൽ പല അമൂല്യമായ ലോഹങ്ങളും ഒളിച്ചിരിപ്പുണ്ടെന്നാണ് റോയൽ മിന്റ് അവകാശപ്പെടുന്നത്. ചെറിയ അളവിൽ ആണെങ്കിൽ പോലും ഇവ എല്ലാ സർക്യൂട്ട് ബോർഡുകളിൽ ഉണ്ടാവും എന്നാണ് റോയൽ മിന്റ് പറയുന്നത്. എന്നാൽ ഇവ ഉപയോഗ ശൂന്യമായാൽ ആളുകൾ വലിച്ചെറിയുന്നത് കൊണ്ടാണ് സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കാത്തത്.

കനേഡിയൻ സ്റ്റാർട്ടപ്പായ എക്‌സൈറുമായി സഹകരിച്ച് സ്വർണം വേർതിരിച്ചെടുക്കാനുള്ള രാസ ലായനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റോയൽ മിന്റ് അറിയിച്ചു. ഏകദേശം 1,100 വർഷം പഴക്കമുള്ള സ്ഥാപനമാണ് റോയൽ മിന്റ്.

‘വലിച്ചെറിയപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ലോകത്തിലെ സ്വർണത്തിന്റെ ഏഴ് ശതമാനത്തിന് തുല്യമാണ്. ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ഇത്തരത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ഞങ്ങൾ ഇറങ്ങിത്തിരിച്ചത്’ റോയൽ മിന്റ് ചീഫ് ഗ്രോത്ത് ഓഫീസർ സീൻ മില്ലാർഡ് പറഞ്ഞു. ലോകത്ത് ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് അനുദിനം വർദ്ധിച്ച് വരികയാണെന്നും അവയ്‌ക്ക് ഒരു പരിഹാരമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: e-waste
ShareTweetSendShare

More News from this section

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies