പഞ്ചാബിനെ അഴിമതി മുക്തമാക്കാൻ അഴിമതി വിരുദ്ധ ഹെൽപ് ലൈൻആരംഭിച്ചു. അഴിമതിക്കാരെ കണ്ടാൽ '9501200200' എന്ന നമ്പറിൽ വിളിച്ചറിയിക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിനെ അഴിമതി മുക്തമാക്കാൻ അഴിമതി വിരുദ്ധ ഹെൽപ് ലൈൻആരംഭിച്ചു. അഴിമതിക്കാരെ കണ്ടാൽ ‘9501200200’ എന്ന നമ്പറിൽ വിളിച്ചറിയിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 07:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഴിമതി മുക്ത പഞ്ചാബിനായി മുഖ്യമന്ത്രി ഭഗവന്ത്മാൻ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ആരംഭിച്ചു. ഇനി കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ ‘9501200200’ ഡയൽ ചെയ്താൽ മതിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ പറഞ്ഞു.

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫിറോസ്പൂരിലെ ഹുസൈനിവാലയിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ആരംഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ ആക്ഷൻ ലൈൻ എന്ന് വിളിക്കപ്പെടുന്ന നമ്പറിൽ കൈക്കൂലി ആവശ്യപ്പെടുന്നവരുടെ വീഡിയോകൾ അയയ്‌ക്കാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ജീവനക്കാർ വീഡിയോകൾ പരിശോധിക്കും, കുറ്റക്കാർ,് ഉദ്യോഗസ്ഥനോ, മന്ത്രിയോ, എംഎൽഎയോ ആകട്ടെ, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു, അഴിമതിയുമായി ബന്ധപ്പെട്ട വീഡിയോകൾ മാത്രം ഈ നമ്പറിൽ ഷെയർ ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ പഞ്ചാബിലെ ജനങ്ങളുടെ പിന്തുണയും മാൻ അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻബലി അർപ്പിച്ച രക്തസാക്ഷികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പഞ്ചാബിനെ അഴിമതി രഹിതവും സമ്പന്നവുമായ സംസ്ഥാനമാക്കി മാറ്റാം എന്ന് മാൻ ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷി ദിനമായ മാർച്ച് 23ന് പഞ്ചാബ് സർക്കാർ അവധി പ്രഖ്യാപിച്ചു.

 

Tags: panjab
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies