കശ്മീർ ഫയൽസ് 200 കോടി ക്ലബ്ബിലേക്ക്; കൊറോണയ്ക്ക് ശേഷം ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമാകുമെന്ന് റിപ്പോർട്ട്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസ് 200 കോടി ക്ലബ്ബിലേക്ക്; കൊറോണയ്‌ക്ക് ശേഷം ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമാകുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 11:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോക്സ് ഓഫീസിൽ 13-ാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ് ദി കാശ്മീർ ഫയൽസ്. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ബുധനാഴ്ച പിന്നിടുമ്പോൾ ഇതുവരെ 198 കോടി രൂപയാണ് കളക്ഷൻ നേടിയത്. 13-ാം ദിവസം എട്ട് കോടി രൂപയാണ് കശ്മീർ ഫയൽസിന് ലഭിച്ചതെന്നാണ് കണക്കുകൾ.

#TheKashmirFiles continues to stand tall, runs triumphantly on weekdays… Trending strongly on weekdays… Will cross ₹ 200 cr tomorrow [Thu; Day 14]… [Week 2] Fri 19.15 cr, Sat 24.80 cr, Sun 26.20 cr, Mon 12.40 cr, Tue 10.25 cr. Total: ₹ 190.10 cr. #India biz. pic.twitter.com/DOAj86pmw8

— taran adarsh (@taran_adarsh) March 23, 2022

ഇപ്പോഴും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ് ദി കശ്മീർ ഫയൽസ്. വ്യാഴാഴ്ച കഴിയുന്നതോടെ ചിത്രം 200 കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ഇതോടെ മഹാമാരിക്ക് ശേഷം ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം ദി കശ്മീർ ഫയൽസ് കരസ്ഥമാക്കും.

ചിത്രത്തിന്റെ ആദ്യ 13 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ:

മാർച്ച് 11 വെള്ളിയാഴ്ച: 3.55 കോടി രൂപ
ശനിയാഴ്ച: 8.50 കോടി രൂപ
ഞായറാഴ്ച: 15.10 കോടി രൂപ
തിങ്കളാഴ്ച: 15.05 കോടി രൂപ
ചൊവ്വാഴ്ച: 18 കോടി രൂപ
ബുധനാഴ്ച: 19.05 കോടി രൂപ
വ്യാഴാഴ്ച: 18.05 കോടി രൂപ
വെള്ളിയാഴ്ച: 19.15 കോടി രൂപ
ശനിയാഴ്ച: 24.80 കോടി രൂപ
ഞായറാഴ്ച: 26.20 കോടി രൂപ
തിങ്കളാഴ്ച: 12.40 കോടി രൂപ
ചൊവ്വാഴ്ച: 10.25 കോടി രൂപ
മാർച്ച് 23 ബുധനാഴ്ച: 8 കോടി രൂപ
ആകെ: 198.10 കോടി (ഏകദേശ കണക്ക്)

അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് നിരവധി പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന യാതനകൾ പ്രമേയമായ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ രൺവീർ സിംഗിന്റെ 83, അല്ലു അർജുൻ ചിത്രം പുഷ്പ (ഹിന്ദി) എന്നിവയെ കശ്മീർ ഫയൽസ് മറികടന്നിരുന്നു.

Tags: box office hitthe kashmir files
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies