ലോകമെമ്പാടുമുള്ള ജനങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി;  യുക്രെയ്‌ന് കലവറയില്ലാത്ത പിന്തുണയെന്ന് നാറ്റോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകമെമ്പാടുമുള്ള ജനങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി;  യുക്രെയ്‌ന് കലവറയില്ലാത്ത പിന്തുണയെന്ന് നാറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

 

വാഷിങ്ടൺ: യുദ്ധം വിജയിക്കുന്നതിനും അധിനിവേശക്കാരെ പുറത്താക്കാനും യുക്രെയ്‌ന് എല്ലാ പിന്തുണയും നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്‌റ്റോളൻബർഗ് പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധം ഉൾപ്പെടെ എല്ലാ സഹായവും നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി നാറ്റോ ഉച്ചകോടിക്കുമുൻപായി സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ചത്.

റഷ്യൻ അധിനിവേശം ഒരുമാസം പിന്നിടുമ്പോൾ രാജ്യത്തിന് പിന്തുണ നൽകുന്നതിനായി ലോകമെമ്പാടുമുള്ള ആളുകളോട് വ്യാഴാഴ്ച പൊതുവേദികളിൽ ഒത്തുചേരാൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ആഹ്വാനം ചെയ്തു. ആളുകൾ പ്രധാനമാണ്,സ്വാതന്ത്ര്യവും സമാധാനവും പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആക്രമണത്തിന് ഫെബ്രുവരി 24 ന് റഷ്യ തുടക്കമിട്ടു. യുക്രെയ്ൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു.

എന്നാൽ യുക്രെയ്‌ന്റെ പ്രതിരോധത്തിൽ റഷ്യ അടിപതറി. യുക്രെയ്‌നിലെ നാലാഴ്ചത്തെ യുദ്ധത്തിൽ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ കണക്കാക്കുന്നു. യുക്രെയ്‌ന്റെ പ്രിതരോധം കാരണം രാജ്യത്തിനുമേൽ മിന്നൽ വിജയം നേടാൻ കഴിയാതെ മോസ്‌കോ പിന്നാക്കംപോയി. അഫ്ഗാനിസ്ഥാനിൽ 10 വർഷത്തിനിടെ റഷ്യയ്‌ക്ക് ഏകദേശം 15,000 സൈനികരെ നഷ്ടപ്പെട്ടതായും നാറ്റോ വ്യക്തമാക്കി.

Tags: NATOUKRAIN WAR
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies