UKRAIN WAR - Janam TV
Thursday, September 12 2024

UKRAIN WAR

റഷ്യയുടെ ആക്രമണത്തിൽ തകർന്നത് യുക്രെയ്‌ന്റെ ‘സ്വപ്‌നം’; അന്റോണോവ് എയർപോർട്ടും ലോകത്തെ ഏറ്റവും വലിയ വിമാനവും നാമാവശേഷമാക്കി

റഷ്യയുടെ ആക്രമണത്തിൽ തകർന്നത് യുക്രെയ്‌ന്റെ ‘സ്വപ്‌നം’; അന്റോണോവ് എയർപോർട്ടും ലോകത്തെ ഏറ്റവും വലിയ വിമാനവും നാമാവശേഷമാക്കി

കീവ്: ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യൻ സൈന്യം തകർത്തതിൻറെ ചിത്രങ്ങൾ പുറത്ത്. യുക്രെയ്‌നിലെ ഹോസ്റ്റോമെൽ വിമാനത്താവളത്തിൽ സൂക്ഷിച്ചിരുന്ന എഎൻ-225 മ്രിയ വിമാനം ഫെബ്രുവരി 27നായിരുന്നു റഷ്യ ...

യുക്രെയ്ൻ യുദ്ധം: റഷ്യയെ നേരിടാൻ ഒരുങ്ങി നാറ്റോ: കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയ്‌ക്കും

യുക്രെയ്ൻ യുദ്ധം: റഷ്യയെ നേരിടാൻ ഒരുങ്ങി നാറ്റോ: കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയ്‌ക്കും

  വാഷിങ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം കൂടുതൽ ശക്തമാക്കുന്ന സാഹചര്യത്തിൽ നാറ്റോ കൂടുതൽ സൈന്യത്തെ യുക്രെയ്‌ന് സഹായത്തിനായി അയയ്ക്കും. റഷ്യ അധിനിവേശം യുക്രെയ്നെ പ്രതിരോധത്തിലാക്കുന്നുവെങ്കിലും പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയിൽ ...

റഷ്യ-യുക്രെയ്ൻ യുദ്ധം: ലോകശക്തികൾ യുക്രെയ്‌നൊപ്പം; നാറ്റോ, ജി7,യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് രംഗത്ത്

റഷ്യ-യുക്രെയ്ൻ യുദ്ധം: ലോകശക്തികൾ യുക്രെയ്‌നൊപ്പം; നാറ്റോ, ജി7,യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് രംഗത്ത്

വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിൽ തകരുന്ന യുക്രെയ്‌ന് അത്യപൂർവ്വമായ പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ, ജി7, യൂറോപ്യൻ യൂണിയൻ എന്നീ പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ...

ലോകമെമ്പാടുമുള്ള ജനങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി;  യുക്രെയ്‌ന് കലവറയില്ലാത്ത പിന്തുണയെന്ന് നാറ്റോ

ലോകമെമ്പാടുമുള്ള ജനങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് ഇന്ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി;  യുക്രെയ്‌ന് കലവറയില്ലാത്ത പിന്തുണയെന്ന് നാറ്റോ

  വാഷിങ്ടൺ: യുദ്ധം വിജയിക്കുന്നതിനും അധിനിവേശക്കാരെ പുറത്താക്കാനും യുക്രെയ്‌ന് എല്ലാ പിന്തുണയും നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്‌റ്റോളൻബർഗ് പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധം ...

യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ ജനത നരകയാതന അനുഭവിക്കുന്നു-യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

യുക്രെയ്ന്‍ യുദ്ധം: റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ ജനത നരകയാതന അനുഭവിക്കുന്നു-യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

കീവ്: റഷ്യ യുക്രെയ്ന്‍ നഗരങ്ങളിലും പട്ടണങ്ങളിലും ഷെല്ലാക്രമണം തുടരുകയാണ്. അതിനാല്‍ യുക്രെയ്‌നിലെ ജനത നരകയാതന അനുഭവിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഷ്യന്‍ സേന ...

റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധം: മരിയപോളിൽ ആയുധം താഴെ വച്ചാൽ മാത്രം ജനങ്ങളുടെ സുരക്ഷിതപലായനമെന്ന് റഷ്യ; അവസാന സൈനികനും മരിച്ചുവീഴും വരെ പോരാട്ടമെന്ന് യുക്രെയ്ൻ

കീവ്: റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച തുറമുഖനഗരമായ മരിയുപോളിൽ ആയുധം താഴെവച്ചാൽ മാത്രമെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അനുവദിക്കുവെന്ന റഷ്യയുടെ അന്ത്യശാസനം യുക്രെയ്ൻ തള്ളി. മരിയുപോളിൽ കീഴടങ്ങുന്നപ്രശ്നമില്ലെന്നും ...

യുക്രെയ്ൻ യുദ്ധം: ബൈഡനും ഷീ ജി്ൻപിങ്ങും ചർച്ച നടത്തി; റഷ്യയോട് പിൻമാറാൻ ആവശ്യപ്പെടണമെന്ന് യുഎസ് പ്രസിഡന്റ്

യുക്രെയ്ൻ യുദ്ധം: ബൈഡനും ഷീ ജി്ൻപിങ്ങും ചർച്ച നടത്തി; റഷ്യയോട് പിൻമാറാൻ ആവശ്യപ്പെടണമെന്ന് യുഎസ് പ്രസിഡന്റ്

വാഷിങ്ടൺ: യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഒരു വീഡിയോ കോളിൽ സംസാരിച്ചു, സംഘർഷങ്ങൾ ആരുടെയും താൽപ്പര്യങ്ങളല്ലെന്നാണ് ...

യുക്രെയ്ൻ യുദ്ധം: അവർ ‘തകർത്തു’ മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു

യുക്രെയ്ൻ യുദ്ധം: അവർ ‘തകർത്തു’ മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു

കീവ്: ഒരു ഭാഗത്ത് സമാധാനത്തെക്കുറിച്ച് റഷ്യ സംസാരിക്കുമ്പോൾ മറുഭാഗത്ത് യുക്രെയ്‌നെ തകർത്ത് റഷ്യ മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു. ആക്രമണത്തിൽ ആർക്കും ...

റഷ്യയ്‌ക്ക് കനത്ത പ്രഹരം: ഡോണെറ്റ്‌സ്‌കില്‍ റഷ്യന്‍ വിഘടനവാദികളുടെ കേന്ദ്രത്തില്‍ സ്‌ഫോടനം; 16 മരണം

റഷ്യയ്‌ക്ക് കനത്ത പ്രഹരം: ഡോണെറ്റ്‌സ്‌കില്‍ റഷ്യന്‍ വിഘടനവാദികളുടെ കേന്ദ്രത്തില്‍ സ്‌ഫോടനം; 16 മരണം

മോസ്‌കോ; യുക്രെയ്ന്‍ സൈന്യം ഡോണെക്‌സില്‍ നടത്തിയ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ സാധാരണക്കാരും കുട്ടികളുമാണ്. ബസ് സ്‌റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുളളവരാണ് മരിച്ചത്. ആക്രമണത്തിന്റെ ...

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ: മരിയുപോളിലെ സ്ത്രീകളുടെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഹിലരി ക്ലിന്റൺ; ഹിലരിയുടെത് മുതലക്കണ്ണീരെന്ന് ചരിത്രം

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ: മരിയുപോളിലെ സ്ത്രീകളുടെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഹിലരി ക്ലിന്റൺ; ഹിലരിയുടെത് മുതലക്കണ്ണീരെന്ന് ചരിത്രം

വാഷിംഗ്ടൺ: യുക്രെയ്നിലെ മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ അപലപിച്ച് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ...

റഷ്യൻ സൈനികർക്കെതിരെ അക്രമത്തിന് ആഹ്വാനം: റഷ്യയിൽ ഇൻസ്റ്റഗ്രാം വിലക്കും

റഷ്യൻ സൈനികർക്കെതിരെ അക്രമത്തിന് ആഹ്വാനം: റഷ്യയിൽ ഇൻസ്റ്റഗ്രാം വിലക്കും

മോസ്‌കോ: റഷ്യൻ സൈനികർക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതിനാൽ രാജ്യത്ത് ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്യുമെന്ന് റഷ്യ. എന്നാൽ റഷ്യയ്ക്ക് എതിരായ ചിലപോസ്റ്റുകൾ അനുവദിക്കുമെന്ന് ഇൻസ്റ്റഗ്രാം ഉടമ മെറ്റ പറഞ്ഞു. ...

യുദ്ധക്കൊതിയുണ്ടോ,റഷ്യ വിളിക്കുന്നു നിങ്ങളെയും: ആടുമേയ്‌ക്കുന്ന സിറിയക്കാർ റഷ്യയ്‌ക്കു വേണ്ടി ജിഹാദാവാൻ ആദ്യമെത്തും

യുദ്ധക്കൊതിയുണ്ടോ,റഷ്യ വിളിക്കുന്നു നിങ്ങളെയും: ആടുമേയ്‌ക്കുന്ന സിറിയക്കാർ റഷ്യയ്‌ക്കു വേണ്ടി ജിഹാദാവാൻ ആദ്യമെത്തും

മോസ്‌കോ: യുക്രെയ്‌നിൽ പോരാടാൻ വിദേശ സന്നദ്ധപ്രവർത്തകരെ സ്വാഗതം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ...

യുക്രെയ്ന്‍ യുദ്ധം: റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചന നല്‍കി കീവിനു സമീപം കനത്ത റഷ്യന്‍ പട

യുക്രെയ്ന്‍ യുദ്ധം: റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചന നല്‍കി കീവിനു സമീപം കനത്ത റഷ്യന്‍ പട

കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിനു സമീപം റഷ്യയുടെ ശക്തമായ സൈനിക വ്യൂഹം. ഒരു യുഎസ് സ്ഥാപനം എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് സൈനിക വ്യൂഹത്തിന്റെ സാന്നിധ്യം വ്യക്തമാകുന്നത്. കീവിന് ...

ആക്രമണം തുടരുമെന്ന് റഷ്യ; കീഴടങ്ങില്ലെന്ന് യുക്രെയ്ന്‍ ; റഷ്യ- യുക്രെയ്ന്‍ ചര്‍ച്ചയില്‍ മഞ്ഞുരുകിയില്ല

ആക്രമണം തുടരുമെന്ന് റഷ്യ; കീഴടങ്ങില്ലെന്ന് യുക്രെയ്ന്‍ ; റഷ്യ- യുക്രെയ്ന്‍ ചര്‍ച്ചയില്‍ മഞ്ഞുരുകിയില്ല

കീവ്: റഷ്യ-യുക്രെയ്ന്‍ വിദേശകാര്യമന്ത്രിമാര്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ല. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും റഷ്യയുടെ സെര്‍ജി ലാവ്‌റോവും തമ്മില്‍ തുര്‍ക്കിയിലായിരുന്നു ചര്‍ച്ച. സെര്‍ജി ലാവ്റോവ് ഉന്നയിച്ച ...

റഷ്യ-യുക്രെയ്ൻ യുദ്ധം: പലായനം രണ്ടു ദശലക്ഷം, രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള വലിയ മനുഷ്യദുരന്തം

റഷ്യ-യുക്രെയ്ൻ യുദ്ധം: പലായനം രണ്ടു ദശലക്ഷം, രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള വലിയ മനുഷ്യദുരന്തം

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിനാളുകളാണ് കൊലചെയ്യപ്പെട്ടത്. യുഎന്റെ കണക്കനുസരിച്ച് സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു, ഇത് നിലവിലെ ...

കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ഇനി ദൈവം കനിയണം: എഐസിസി ഓഫിസിനു പുറത്ത് പൂജയൊരുക്കി പ്രവർത്തകർ

കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ ഇനി ദൈവം കനിയണം: എഐസിസി ഓഫിസിനു പുറത്ത് പൂജയൊരുക്കി പ്രവർത്തകർ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ, എഐസിസി ഓഫിസിനു മുന്നിൽ പൂജയും ഹോമവുമായി പ്രവർത്തകർ. പഞ്ചാബിൽ അധികാരം നിലനിർത്താൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയ ചരൺജീത്ത് ...

യുക്രെയ്ന്‍ യുദ്ധം: ക്യാന്‍സര്‍ ബാധിതയായ കുരുന്നുബാലികയുടെ ജീവന്‍ രക്ഷിക്കാന്‍ കാര്‍ക്കീവില്‍ നിന്നും ഒരു കുടുംബം പോളണ്ടിലേക്ക് രക്ഷപ്പെട്ടു

യുക്രെയ്ന്‍ യുദ്ധം: ക്യാന്‍സര്‍ ബാധിതയായ കുരുന്നുബാലികയുടെ ജീവന്‍ രക്ഷിക്കാന്‍ കാര്‍ക്കീവില്‍ നിന്നും ഒരു കുടുംബം പോളണ്ടിലേക്ക് രക്ഷപ്പെട്ടു

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായ സമയത്ത് മൂന്നു വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ എന്തചെയ്യേണ്ടു എന്നറിയാതെ വിഷമിച്ചപ്പോഴാണ് കുരുന്നു ജീവന്‍ രക്ഷിക്കാന്‍ പോളണ്ടിലേക്ക് ഒളിച്ചു കടക്കാന്‍ കിര്‍ക്കീവിലെ ...

ഓപ്പറേഷൻ ഗംഗ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്; യുപിയിൽ തിരിച്ചെത്തിയത് 2078 പേർ

ഓപ്പറേഷൻ ഗംഗ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്; യുപിയിൽ തിരിച്ചെത്തിയത് 2078 പേർ

ഗോരഖ്പൂർ : യുദ്ധഭൂമിയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ , ഓപ്പറേഷൻ ഗംഗ വഴി രാജ്യത്ത് തിരികെയെത്തിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ...

യുക്രെയ്ന്‍ സ്വര്‍ണ ജേതാവിനരികെ യുദ്ധചിഹ്നം ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരത്തിന് ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ അച്ചടക്ക നടപടി

യുക്രെയ്ന്‍ സ്വര്‍ണ ജേതാവിനരികെ യുദ്ധചിഹ്നം ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരത്തിന് ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ അച്ചടക്ക നടപടി

ദോഹ: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂര്‍ച്ഛിക്കെ റഷ്യന്‍ യുദ്ധചിഹ്നമായ പുളളിപ്പുലിയെ ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരം ഇവാന്‍ കൂലിയാക്കിനെതിരെ ഇന്‍ര്‍നാഷണല്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ശനിയാഴ്ച ...

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പുറത്തെത്തിക്കാൻ യുകെ, യുഎസ് സൈനിക പരിശീലനം; സെലൻസ്‌കി സമ്മതിച്ചാൽ പുഷ്പംപോലെ കീവിൽ നിന്നും പൊക്കിക്കൊണ്ടുവരും

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പുറത്തെത്തിക്കാൻ യുകെ, യുഎസ് സൈനിക പരിശീലനം; സെലൻസ്‌കി സമ്മതിച്ചാൽ പുഷ്പംപോലെ കീവിൽ നിന്നും പൊക്കിക്കൊണ്ടുവരും

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയെ കീവിൽ നിന്നും രക്ഷിക്കാൻ ബ്രിട്ടനും അമേരിക്കയും സംയുക്തനീക്കം. ഇതിനായി യുകെയിലെ എഴുപത് ഉന്നതസൈനിക ഉദ്യോഗസ്ഥരും യുഎസിലെ 150 നാവികസേനാംഗങ്ങളും ചേർന്ന് ...

യുക്രെയ്‌നിൽ സേവനത്തിന്റെ ഭാരതീയ മുഖം: സേവാഭാരതിയുടെ പ്രവർത്തനം യുക്രെയ്‌നിലും

യുക്രെയ്‌നിൽ സേവനത്തിന്റെ ഭാരതീയ മുഖം: സേവാഭാരതിയുടെ പ്രവർത്തനം യുക്രെയ്‌നിലും

കീവ്: പ്രളയത്തിൽ, പ്രകൃതിദുരന്തങ്ങളിൽ എന്നുവേണ്ട സന്നദ്ധസേവനം ആവശ്യമുള്ളയിടങ്ങളിൽ എത്തിച്ചേരുന്ന സേവകരാണ് സേവാഭാരതിയുടേത്. യുക്രെയ്‌നിലെ യുദ്ധമുഖത്തും സേവാഭാരതിയുടെ പ്രവർത്തനം സജീവമാണ്. യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് അഭയമൊരുക്കുകയാണ് യൂറോപ്പ് ...

ലോകത്തെ 195 രാജ്യങ്ങളിൽ ഇന്ത്യൻ എംബസി നൂറ് രാജ്യത്ത് മാത്രം: എംബസി ഇല്ലാത്ത രാജ്യങ്ങളിൽ യുദ്ധം വന്നാൽ എന്തു ചെയ്യും.? അംബാസിഡർമാർ രാജ്യത്തിനെതിരെ വന്നാൽ എന്താണ് നടപടി ?

ലോകത്തെ 195 രാജ്യങ്ങളിൽ ഇന്ത്യൻ എംബസി നൂറ് രാജ്യത്ത് മാത്രം: എംബസി ഇല്ലാത്ത രാജ്യങ്ങളിൽ യുദ്ധം വന്നാൽ എന്തു ചെയ്യും.? അംബാസിഡർമാർ രാജ്യത്തിനെതിരെ വന്നാൽ എന്താണ് നടപടി ?

ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധത്തിൽ പ്രതിസന്ധി നേരിട്ട വിദ്യാർത്ഥികൾ ഉൾപ്പെടെ പഴി ചാരിയത് യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയെയാണ്. ഇത് ഒട്ടേറെ ചോദ്യം ഉയർത്തുകയാണ്. ലോകത്ത് എല്ലായിടത്തും ഇന്ത്യൻ എംബസി ...

റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്

റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്

കീവ്: റഷ്യയിലും ബലാറസിലും ഗയിം വിൽക്കുന്നതിനെ എതിർത്ത യുക്രെയ്ൻ, റഷ്യയുടെയും ബലാറസിന്റെയും ഗയിമുകൾ വിൽക്കരുതെന്ന് വിവിധ ഗെയിംവിതരണകമ്പനികളോട് ആവശ്യപ്പെട്ടു. യുക്രെയ്‌ന്റെ അഭ്യർത്ഥനമാനിച്ച് സൈബർപംഗ്് 2077, ദി വിച്ചർ ...

പേടിക്കേണ്ട കാര്യമില്ല; ധാരാളം സ്വയംസേവക കാര്യകർത്താക്കൾ യുക്രെയ്‌നിൽ ഉണ്ടെന്ന് ശ്രീ ശ്രീ രവിശങ്കർ; മലയാളി മാതാപിതാക്കളുമായുള്ള സംഭഷണത്തിനിടെയായിരുന്നു യുക്രെയ്‌നിലെ സ്വയം സേവകരുടെ സേവനത്തെക്കുറിച്ചുള്ള പരാമർശം

കൊച്ചി; ചാനൽ അഭിമുഖത്തിനിടെയായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം. റഷ്യ -യുക്രെയ്ൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാപിതാക്കളുമായി സംസാരിക്കുകയായിരുന്നു രവിശങ്കർ . മാതാപിതാക്കളുമായി മലയാളത്തിൽ ...

Page 1 of 2 1 2