കൊറോണയ്ക്ക് ശേഷം ബിഎസ്ഇ ജീവനക്കാർക്കായി പ്രദർശിപ്പിച്ച ആദ്യ ചിത്രമായി 'ദി കശ്മീർ ഫയൽസ്'
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൊറോണയ്‌ക്ക് ശേഷം ബിഎസ്ഇ ജീവനക്കാർക്കായി പ്രദർശിപ്പിച്ച ആദ്യ ചിത്രമായി ‘ദി കശ്മീർ ഫയൽസ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 06:31 pm IST
Facebook
Twitter
WhatsAppTelegram

വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനം ചെയ്ത ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്ത് മികച്ച പ്രദർശനം തുടരുകയാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഓഫീസ് സമയത്തിന് ശേഷം അതിന്റെ അംഗങ്ങൾക്കും ജീവനക്കാർക്കുമായി ചിത്രം പ്രദർശിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു.

@BSEIndia does movie screenings based on availability of movie prints for its members & employees at its iconic BSE Hall. Due to Covid pandemic the same was stopped for last 2 years. This year’s first movie screening was done today for the film Kashmir Files after office hours. pic.twitter.com/zalsemq8PG

— BSE India (@BSEIndia) March 23, 2022

ബിഎസ്ഇ വ്യാഴാഴ്ച അതിന്റെ അംഗങ്ങൾക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച സ്‌ക്രീനിംഗിൽ നിരവധി പേർ പ്രദർശനം കണ്ടു. ബിഎസ്ഇ ഹാളിൽ ജീവനക്കാർക്കുള്ള സിനിമകളുടെ പ്രദർശനം സാധാരണമായിരുന്നു, എന്നാൽ മഹാമാരി കാരണം രണ്ട് വർഷമായി അത് നിർത്തി വച്ചിരിക്കുകയായിരുന്നു. ഇതോടെ കൊറോണയ്‌ക്ക് ശേഷം ബിഎസ്ഇ ജീവനക്കാർക്കായി പ്രദർശിപ്പിച്ച ആദ്യ ചിത്രമായി ‘ദി കശ്മീർ ഫയൽസ്’ മാറി.

#OneWordReview…#TheKashmirFiles: BRILLIANT.
Rating: ⭐️⭐⭐️⭐️½#TheKashmirFiles is the most powerful film on #Kashmir and the genocide and exodus of #KashmiriPandits… Hard-hitting, blunt, brutally honest… JUST DON’T MISS IT. #TheKashmirFilesReview pic.twitter.com/FPnw7OidMK

— taran adarsh (@taran_adarsh) March 11, 2022

അനുപം ഖേർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ സ്‌ക്രീനുകളിൽ എത്തിയപ്പോൾ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചതിനു പുറമേ, ബിഗ് സ്‌ക്രീനിൽ പതിമൂന്നാം ദിവസം മികച്ച കളക്ഷൻ നേടി കുതിക്കുകയാണ്. ചിത്രം 200 കോടി ക്ലബ്ബിൽ പ്രവേശിച്ചു, കോറോണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. കളക്ഷനിൽ സൂര്യവൻഷിയെയും മറികടന്നു. വ്യാഴാഴ്ച വരെ മൊത്തം 200.13 കോടി രൂപ നേടി.

Tags: Vivek Agnihotrithe kashmir files
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies