താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അഗ്നിഹോത്രി
കശ്മീർ ഫയൽസ് എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ കശ്മീർ ഫയൽസിനെ 'മാലിന്യം' എന്ന് പരിഹസിച്ചതിന് ...