ഡൽഹി മെട്രോയുടെ റെഡ് ലൈനിൽ തദ്ദേശീയമായി വികസിപ്പിച്ച സിഗ്‌നലിംഗ് സാങ്കേതികവിദ്യയുടെ അന്തിമ ഫീൽഡ് ട്രയൽ ഉദ്ഘാടനം ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മെട്രോയുടെ റെഡ് ലൈനിൽ തദ്ദേശീയമായി വികസിപ്പിച്ച സിഗ്‌നലിംഗ് സാങ്കേതികവിദ്യയുടെ അന്തിമ ഫീൽഡ് ട്രയൽ ഉദ്ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 09:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച സിഗ്‌നലിംഗ് സാങ്കേതികവിദ്യയുടെ അന്തിമ ഫീൽഡ് ട്രയലുകൾ വ്യാഴാഴ്ച ഡൽഹി മെട്രോയുടെ റെഡ് ലൈനിൽ ഉദ്ഘാടനം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ സിസ്റ്റം(ഐ-എടിഎസ്) വികസിപ്പിച്ചെടുത്തത് ഡിഎംആർസിയുടെയും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെയും (ബിഇഎൽ) സംയുക്ത സംഘമാണ്.

‘ഇന്ത്യയിലെ ആദ്യത്തെ i-ATS-ന്റെ അന്തിമ ഫീൽഡ് ട്രയൽസ് ഇന്ന് റെഡ് ലൈനിൽ ഞങ്ങളുടെ മാനേജിംഗ് ഡയറക്ടർ ഡോ. മംഗു സിംഗ്, മെട്രോ ഭവനിൽ ഡയറക്ടർമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഡിഎംആർസി ട്വീറ്റ് ചെയ്തു. ഈ വികസനം മെട്രോ ട്രെയിൻ സിഗ്‌നലിംഗ് മേഖലയിൽ ഡിഎംആർസിയെ കൂടുതൽ സ്വാശ്രയമാക്കുകയും ഇന്ത്യാ ഗവൺമെന്റിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഡിആർഎംസി ട്വീറ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബർ 24ന് ഡൽഹി മെട്രോ അതിന്റെ പ്രവർത്തനത്തിന്റെ 20ാം വർഷത്തിലേക്ക് പ്രവേശിക്കുകയും ഐ-എടിഎസ് സാങ്കേതികവിദ്യയുടെ ഫീൽഡ് ട്രയൽ ആരംഭിക്കുകയും ചെയ്തു. എടിഎസ് ഒരു കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനമാണ്, അത് ട്രെയിൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ഓരോ മിനിറ്റിലും സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്ന മെട്രോ പോലുള്ള ഉയർന്ന സാന്ദ്രതയുള്ള പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഒഴിച്ചുകൂടാനാവാത്തതാണ്.

ഐ-എടിഎസ് തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ്, ഇത് ഇപ്പോൾ അത്തരം സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യുന്ന വിദേശ വ്യവസായികളിൽ നിന്ന് ഇന്ത്യൻ മെട്രോകളുടെ ആശ്രിതത്വം ഗണ്യമായി കുറയ്‌ക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നേരത്തെ പറഞ്ഞിരുന്നു. ഈ നേട്ടത്തോടെ, മറ്റ് മെട്രോകളിലും റെയിൽവേ സംവിധാനങ്ങളിലും നടപ്പിലാക്കാൻ കഴിയുന്ന സ്വന്തം എടിഎസ് ഉൽപ്പന്നമുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും അവർ പറഞ്ഞു.

‘സിബിടിസി സിഗ്‌നലിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന ഉപസംവിധാനമാണ് ഐ-എടിഎസ് എന്നതിനാൽ, മെട്രോ റെയിൽവേയ്‌ക്കായി തദ്ദേശീയമായി നിർമ്മിച്ച സിബിടിസി (കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ) അടിസ്ഥാനമാക്കിയുള്ള സിഗ്‌നലിംഗ് സാങ്കേതികവിദ്യയുടെ വികസനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഐ-എടിഎസ് സിസ്റ്റത്തിന്റെ വികസനം ഡിഎംആർസി വ്യക്തമാക്കി.

Tags: DMRCDelhi Metro
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies