ആഭ്യന്തര കലാപം രൂക്ഷം; തമിഴ് വംശജരെ അനുനയിപ്പിക്കാൻ ശ്രീലങ്ക;നേതാക്കളുടെ സഹകരണം ആവശ്യപ്പെട്ട് ഗോതാബയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഭ്യന്തര കലാപം രൂക്ഷം; തമിഴ് വംശജരെ അനുനയിപ്പിക്കാൻ ശ്രീലങ്ക;നേതാക്കളുടെ സഹകരണം ആവശ്യപ്പെട്ട് ഗോതാബയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 09:06 am IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കയിലെ കലാപ അന്തരീക്ഷം തണുപ്പിക്കാൻ തമിഴ് വംശജരെ അനുനയിപ്പിക്കാനൊരുങ്ങി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. വിവിധ മേഖലകളിൽ ഭരണവിരുദ്ധവികാരം ഉയർന്നതോടെ തമിഴ് നേതാക്കളെ ചർച്ചയ്‌ക്ക്  ഗോതാബയ രജപക്‌സെ വിളിച്ചത്.

‘ശ്രീലങ്കയിലെ പ്രതിസന്ധി നമുക്കെല്ലാം ചേർന്ന് പരിഹരിക്കേണ്ട ഒന്നാണ്. അതിനായി എല്ലാ തമിഴ് വംശജരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. തമിഴ് നാഷണൽ അലയൻസ് നേതാക്കളെ നേരിട്ടുള്ള ചർച്ചയ്‌ക്ക് ക്ഷണിക്കുന്നു.’ ഗോതാബയ രജപക്‌സെ പറഞ്ഞു.

ശ്രീലങ്കൻ ഭരണകൂടം നൂറുകണക്കിന് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട അവസ്ഥയിലാണ്. ഇതിൽ ആഭ്യന്തര പ്രശനങ്ങളിൽ തടവിലാക്കപ്പെട്ടവരേയും മുൻകരുതലായി പിടിക്കപ്പെട്ട വരേയും വിട്ടയയ്‌ക്കുന്ന കാര്യം, ഭീകരതയുമായി ബന്ധപ്പെട്ട് തടവിലിരിക്കുന്നവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട വിഷയം. ഇതെല്ലാം പരിഹരിക്കാൻ തമിഴ് വംശജരുടെ പിന്തുണ ആവശ്യമാണെന്നും ഗോതാബയ പറഞ്ഞു.

സാന്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ദാരിദ്രം ഏറ്റുമധികം ബാധിച്ചിരിക്കുന്നത് തമിഴ് വംശജരെയാണ്. സിംഹളരുടെ പ്രാദേശികവാദം മുൻപ് എങ്ങുമില്ലാത്ത വിദ്വേഷമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലേക്ക് തമിഴ് വംശജരുടെ പലായനം നടക്കുന്നതിനിടെയാണ് ഗോതാബയ ചർച്ച നടത്തിയത്.  രണ്ടുമണിക്കൂറിലേറെ നേരം നീണ്ട ചർച്ചകളിൽ വടക്ക് കിഴക്കൻ ദ്വീപുമേഖലയിലെ പ്രശ്‌നങ്ങളും ചർച്ചചെയ്തു. ടിഎൻഎ നേതാവ് ആർ.സാമ്പന്താനാണ് രജപക്‌സെയുമായി ചർച്ച നടത്തിയത്.

Tags: Gotabaya rajapaksecolombo
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies