ആശങ്കയായി 'കൊവിഡ് ടോസ്'; കാൽവിരലുകളിൽ ചൊറിച്ചിലും വീക്കവും; രോഗത്തെക്കുറിച്ച് കൂടുതലറിയാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആശങ്കയായി ‘കൊവിഡ് ടോസ്’; കാൽവിരലുകളിൽ ചൊറിച്ചിലും വീക്കവും; രോഗത്തെക്കുറിച്ച് കൂടുതലറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

കൊറോണയ്‌ക്ക് പിന്നാലെ പലരിലും കണ്ടുവരുന്ന രോഗമായിരുന്നു കാൽവിരലുകളിൽ രൂപപ്പെടുന്ന ചൊറിച്ചിലും വീക്കവും. യുഎസിലാണ് ഇതാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തണുത്ത കാലാവസ്ഥയുടെ ഭാഗമാണിതെന്ന് ആദ്യമൊക്കെ അനുമാനിച്ചെങ്കിലും പിന്നീട് ഈ രോഗത്തിന് കൊറോണ വൈറസുമായി ബന്ധമുണ്ടെന്ന വിലയിരുത്തലുകളാണ് രൂപപ്പെട്ടത്. യഥാർത്ഥ വിശദീകരണം ഇതുവരെ ലഭിക്കാത്തതിനാൽ ഈ രോഗത്തിന് ‘കൊവിഡ് ടോസ്’ എന്ന പേരുലഭിച്ചു. അതായത് കൊറോണ കാൽവിരലുകളെന്ന് അർത്ഥം..

എന്താണ് ‘കൊവിഡ് ടോസ്’?

സാധാരണയായി കാൽവിരലുകൾ ചുവപ്പ് കലർന്ന പർപ്പിൾ നിറത്തിൽ കാണപ്പെടുന്ന രോഗാവസ്ഥയാണിത്. ചിലർക്ക് ചൊറിച്ചിലും അനുഭവപ്പെടാം. മറ്റ് ചിലരിൽ കുമിളകൾ രൂപപ്പെടാം. പഴുപ്പും ചില രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത് ശരിക്കും കൊറോണ മൂലം സംഭവിക്കുന്നതാണോ?

ചില ഗവേഷകരുടെ നിരീക്ഷണത്തിൽ കൊവിഡ് ടോസ് കൊറോണ വൈറസ് മൂലം സംഭവിക്കുന്നതല്ലെന്നാണ് കണ്ടെത്തൽ. മറ്റെന്തെങ്കിലും അണുബാധയോ വൈറസോ ആകാം ഇതിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ മഹാമാരിയുടെ ആവിർഭവത്തിന് ശേഷമാണ് രോഗാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നുള്ളതാണ് ഈ നിരീക്ഷണത്തെ എതിർക്കുന്നവരുടെ വാദം. മാത്രവുമല്ല, കൊവിഡ് ടോസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗമാളുകൾക്കും ഏതെങ്കിലും തരത്തിൽ വൈറസുമായോ വൈറസ് പിടിപ്പെട്ടവരുമായോ സമ്പർക്കത്തിലേർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന വസ്തുതയും ഇവരുടെ വാദത്തിന് പിന്തുണയേകുന്നു. രോഗം പിടിപ്പെട്ട പലർക്കും കൊറോണയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് പല രോഗികൾക്കും നേരത്തെ കൊറോണ വന്ന് പോയതായും കണ്ടെത്തി.

എന്നാൽ ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ആളുകൾ ഷൂസും സോക്‌സും ധരിക്കാതെ വന്നതോടെ സംഭവിച്ചതാകാം രോഗമെന്ന നിരീക്ഷണവും ശക്തമാണ്. യുഎസ് ഉൾപ്പെടെ തണുത്ത കാലാവസ്ഥ അധികമുള്ള രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിക്കുന്ന നിരീക്ഷണമാണിത്.

കൊവിഡ് ടോസ് എങ്ങനെ ചികിത്സിക്കാം?

സാധാരണയായി, ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരാഴ്ചയ്‌ക്കുള്ളിൽ ഭേദമാകുന്ന രോഗമാണിത്. കാൽവിരലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഹൈഡ്രോകോർട്ടിസോൺ ക്രീം പുരട്ടാവുന്നതാണ്. രോഗികൾ ഒരു ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുന്നതും പെട്ടെന്ന് സുഖംപ്രാപിക്കുന്നതിന് സഹായിക്കും.

 

Tags: COVID-19
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies