തൃണമൂലിന്റെ ഗുണ്ടായിസം നിയമസഭയിലും;ബിർഭൂം ആക്രമണത്തിൽ ചർച്ച ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ ആക്രമിച്ചു; പ്രതിഷേധിച്ചവർക്ക് സസ്‌പെൻഷൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂലിന്റെ ഗുണ്ടായിസം നിയമസഭയിലും;ബിർഭൂം ആക്രമണത്തിൽ ചർച്ച ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ ആക്രമിച്ചു; പ്രതിഷേധിച്ചവർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ ആക്രമിച്ച് ഭരണകക്ഷി എംഎൽഎമാർ. ബിർഭൂം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം ഉയർത്തിയ എംഎൽഎമാരെയാണ് തൃണമൂൽ എംഎൽഎമാർ ആക്രമിച്ചത്.

ആക്രമണത്തിൽ വനിതകൾ ഉൾപ്പടെ8 ബിജെപി അംഗങ്ങൾക്ക് പരിക്കേറ്റു.ബിജെപി എംഎൽഎ മനോജ് ടിഗ്ഗയുടെ വസ്ത്രങ്ങൾ തൃണമൂൽ എംഎൽമാർ വലിച്ച് കീറിയതായും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

ആക്രമണത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കം നാല് എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. ഈ വർഷം മുഴുവൻ സസ്‌പെൻഷൻ ബാധകമാണെന്നാണ് റിപ്പോർട്ട്. ബിർഭൂം ആക്രമണത്തിൽ സിബിഐ അന്വേഷണത്തിന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരിവിട്ടിരുന്നു.പോലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ചതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഏപ്രിൽ ഏഴിന് മുൻപ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ബീർഭും ജില്ലയിലെ രാംപൂർഹട്ടിൽ ആക്രമണം നടന്നത്. അക്രമികൾ അർദ്ധരാത്രി എത്തി പ്രദേശത്തെ 12 ഓളം വീടുകൾക്ക് തീവെയ്‌ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ.

സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. തൃണമൂൽ അക്രമികൾ ചേരി തിരിഞ്ഞ് ആക്രമിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Tags: Birbhum violence
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies