പ്രധാനമന്ത്രി രാജ്യത്തിന് അകത്തുമാത്രമല്ല പുറത്തും സ്വീകാര്യനാകുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്ന് എൻസിപി നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി രാജ്യത്തിന് അകത്തുമാത്രമല്ല പുറത്തും സ്വീകാര്യനാകുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്ന് എൻസിപി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 10:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ അഭിനന്ദിക്കേണ്ട അസാധാരണ ഗുണങ്ങളുണ്ടെന്ന് എൻസിപി നേതാവ് മജീദ് മേമൻ. പ്രതിപക്ഷം ആത്മപരിശോധന നടത്തേണ്ട സമയമായെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എൻസിപി മുൻ രാജ്യസഭാ എംപിയും അഭിഭാഷകനുമായ മജീദ് മേമൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഒട്ടേറെ ട്വീറ്റുകൾ ചെയ്തു.

മജീദ് മേമന്റെ പാർട്ടിയായ എൻസിപി മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാഗവും ബിജെപിയുടെ എതിരാളിയുമാണ്. നരേന്ദ്ര മോദി ജനവിധി നേടി ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവാണെന്നും പ്രതിപക്ഷ നേതാക്കൾക്ക് കണ്ടെത്താൻ കഴിയാത്ത ചില ഗുണങ്ങളും സദ്പ്രവൃത്തിയും അദ്ദേഹത്തിലുണ്ടെന്നും മേമൻ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി മോദിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ട്വീറ്റ് മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് എൻസിപി നേതാവ് തന്റെ നിലപാട് മാറ്റാൻ ശ്രമിച്ചു. ഭരണഘടനാ ലംഘനം നടത്തിയും ആളുകൾക്കിടയിൽ വിദ്വേഷം സൃഷ്ടിച്ചും സമൂഹത്തെ ഭിന്നിപ്പിച്ചും വിജയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഹാക്ക് ചെയ്യുന്നതിനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും മേമൻ ആവശ്യപ്പെട്ടു. അത് വെറും വെളളംചീറ്റലാണെന്നും അദ്ദേഹം പറഞ്ഞു.

2019ൽ പ്രതിപക്ഷ പാർട്ടികൾ എത്ര ശ്രമിച്ചിട്ടും ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം നല്ല പ്രാസംഗികനാണ്. ദിവസവും 20 മണിക്കൂർ ജോലി ചെയ്യുന്നു. നരേന്ദ്ര മോദിയുടെ അസാധാരണമായ ഗുണങ്ങളാണിവ, അദ്ദേഹത്തെ വിമർശിക്കുന്നതിനപ്പുറം ഞാൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയെ ഇന്ത്യക്ക് മാത്രമല്ല, പുറത്തും പോലും സ്വീകാര്യമാക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണം. മഹാരാഷ്‌ട്രയിലെ ത്രികക്ഷി സഖ്യത്തിൽ വിള്ളലുകൾ രൂപപ്പെട്ടതിനു പിന്നാലെയാണ് മജിദ് മേമന്റെ പ്രസ്താവന. മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് എൻസിപിയാണെന്ന് ശിവസേന എംപി ശ്രീരംഗ് ബാർനെ തുറന്നടിച്ചിരുന്നു.

 

 

 

Tags: fetured
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies