fetured - Janam TV

fetured

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം; പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകണ്ട് പ്രധാനമന്ത്രി

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം; പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകണ്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. പ്രജ്ഞാനന്ദയെയും കുടുംബത്തെയും നേരിൽകാണാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ ...

അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 19 പേർ കൊല്ലപ്പെട്ടു,30 ഓളം പേർക്ക് ഗുരുതര പരിക്ക്

അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 19 പേർ കൊല്ലപ്പെട്ടു,30 ഓളം പേർക്ക് ഗുരുതര പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. സംഭവത്തിൽ 19 പേർ കൊല്ലപ്പെടുകയും 30 ഓളം ...

ഭീകരവാദ ബന്ധം; അസമിൽ 25 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്; പിഎഫ്ഐയെ ജനങ്ങൾ അകറ്റി നിർത്തണമെന്ന് സർക്കാർ

ഭീകരവാദ ബന്ധം; അസമിൽ 25 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്; പിഎഫ്ഐയെ ജനങ്ങൾ അകറ്റി നിർത്തണമെന്ന് സർക്കാർ

ഗുവാഹട്ടി: അസമിൽ ഭീകരവാദ ബന്ധമുള്ള 25 പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നടത്തുന്ന തിരച്ചിലിന്റെ ഭാഗമായാണ് ഇവരെ കണ്ടെത്തിയത്. സംസ്ഥാന പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ...

പി എം കെയർ ഫണ്ട് ട്രസ്റ്റിയായി രത്തൻ ടാറ്റയടക്കം മൂന്ന് പേരെ നിയമിച്ചു : അഡ്വൈസറി ബോർഡിൽ പ്രമുഖരോടൊപ്പം കേരളത്തിൽ നിന്ന് ജസ്റ്റിസ് കെ ടി തോമസും

പി എം കെയർ ഫണ്ട് ട്രസ്റ്റിയായി രത്തൻ ടാറ്റയടക്കം മൂന്ന് പേരെ നിയമിച്ചു : അഡ്വൈസറി ബോർഡിൽ പ്രമുഖരോടൊപ്പം കേരളത്തിൽ നിന്ന് ജസ്റ്റിസ് കെ ടി തോമസും

ന്യൂഡൽഹി: പി എം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി പുതിയ ആളുകളെ തിരഞ്ഞെടുത്തു. ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഉൾപ്പെടെ മൂന്ന് പ്രമുഖ വ്യക്തികളെയാണ് പിഎം കെയർ ...

അസം സർക്കാർ വീണ്ടും എൻആർസി കൊണ്ടുവന്നാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും-ബദറുദ്ദീൻ അജ്മൽ

അസം സർക്കാർ വീണ്ടും എൻആർസി കൊണ്ടുവന്നാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും-ബദറുദ്ദീൻ അജ്മൽ

അസം സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയാൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ...

ഒരിക്കൽ കൊലപാതകശ്രമത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതാണ്: ശ്രുതിയെ മരണത്തിലെത്തിച്ചവർക്ക് മാപ്പില്ല: ബാംഗ്ലൂരിൽ മരണപ്പെട്ട  റോയിട്ടർ റിപ്പോർട്ടർ ശ്രുതിക്കായി നാട് ഒരുമിക്കുന്നു

ഒരിക്കൽ കൊലപാതകശ്രമത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതാണ്: ശ്രുതിയെ മരണത്തിലെത്തിച്ചവർക്ക് മാപ്പില്ല: ബാംഗ്ലൂരിൽ മരണപ്പെട്ട റോയിട്ടർ റിപ്പോർട്ടർ ശ്രുതിക്കായി നാട് ഒരുമിക്കുന്നു

കാസർകോട്: അടുത്ത കാലത്തൊന്നും ഒരു മരണവും ഇത്രമേൽ ഉള്ള് പൊള്ളിച്ചിട്ടില്ല. ശ്രുതി അത്രയ്ക്ക് തൊട്ടാവാടിയൊന്നുമായിരുന്നില്ല. ഞാൻ അറിയുന്ന ശ്രുതി 'ബോൾഡ്' ആയിരുന്നു. ബാംഗ്ലൂർ റോയിട്ടറിലെ വനിത റിപ്പോർട്ടർ ...

പ്രധാനമന്ത്രി രാജ്യത്തിന് അകത്തുമാത്രമല്ല പുറത്തും സ്വീകാര്യനാകുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്ന് എൻസിപി നേതാവ്

പ്രധാനമന്ത്രി രാജ്യത്തിന് അകത്തുമാത്രമല്ല പുറത്തും സ്വീകാര്യനാകുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്ന് എൻസിപി നേതാവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ അഭിനന്ദിക്കേണ്ട അസാധാരണ ഗുണങ്ങളുണ്ടെന്ന് എൻസിപി നേതാവ് മജീദ് മേമൻ. പ്രതിപക്ഷം ആത്മപരിശോധന നടത്തേണ്ട സമയമായെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എൻസിപി മുൻ ...

മന്‍സിയയ്‌ക്ക് മതത്തിന്റെ പേരില്‍ ഭരതനാട്യം വിലക്ക്: കാശി വിശ്വനാഥന് ഷഹ്നായി നാദസമര്‍പ്പണം നടത്തിയത് ഉസ്താദ് ബിസ്മില്ലാഖാനായിരുന്നുവെന്ന് മറക്കരുതെന്ന് കൂടല്‍മാണിക്യക്ഷേത്ര ഭാരവാഹികളോട് തപസ്യ

മന്‍സിയയ്‌ക്ക് മതത്തിന്റെ പേരില്‍ ഭരതനാട്യം വിലക്ക്: കാശി വിശ്വനാഥന് ഷഹ്നായി നാദസമര്‍പ്പണം നടത്തിയത് ഉസ്താദ് ബിസ്മില്ലാഖാനായിരുന്നുവെന്ന് മറക്കരുതെന്ന് കൂടല്‍മാണിക്യക്ഷേത്ര ഭാരവാഹികളോട് തപസ്യ

കോഴിക്കോട്: മതത്തിന്റെ പേരില്‍ ക്ഷേത്രത്തിലെ നൃത്തപരിപാടി വിലക്കുന്നത് ഹൈന്ദവസംസ്‌കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിരാണെന്ന് തപസ്യ കലാസാഹിത്യ വേദി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കാന്‍ നേരത്തെ ...

വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ

വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ

കൊച്ചി : താൻ ക്ഷമ ചോദിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെങ്കിൽ പൂർണ മനസ്സോടെ അതിന് തയ്യാറാണെന്ന് നടി നവ്യാ നായർ. മാദ്ധ്യമങ്ങളോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാദ ...

രാജയോഗം: യോഗി മന്ത്രിസഭയിൽ കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടർന്നേക്കും; ഒബിസി, ദലിത് വിഭാഗത്തിന് മതിയായ പ്രാതിനിധ്യം

രാജയോഗം: യോഗി മന്ത്രിസഭയിൽ കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടർന്നേക്കും; ഒബിസി, ദലിത് വിഭാഗത്തിന് മതിയായ പ്രാതിനിധ്യം

ലഖ്നൗ: യോഗി ആദിത്യനാഥ് രണ്ടാംവട്ടവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ പുതിയ മന്ത്രിസഭയിൽ ആരോക്കെയുണ്ടാവും എന്നത് ദേശീയതലത്തിൽ തന്നെ ഉറ്റുനോക്കുകയാണ്. ഒബിസികൾക്കും ദളിതർക്കും മതിയായ പ്രാതിനിധ്യം ഉണ്ടാകും. കേശവ് ...

എൻആർസി പുനപരിശോധന: അസം സർക്കാർ സുപ്രീം കോടതിയെ സമീപിക്കും; പട്ടികയിൽ ബംഗ്ലാദേശികൾ ഉൾപ്പെട്ടതായി ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ

എൻആർസി പുനപരിശോധന: അസം സർക്കാർ സുപ്രീം കോടതിയെ സമീപിക്കും; പട്ടികയിൽ ബംഗ്ലാദേശികൾ ഉൾപ്പെട്ടതായി ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ

ഗുവാഹട്ടി: ദേശീയ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി അസം കൃഷി മന്ത്രി അതുൽ ബോറ അറിയിച്ചു. ഓൾ അസം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist