രൂപ-റൂബിൾ വിനിമയം ചർച്ച ചെയ്യാൻ റഷ്യൻ സെൻട്രൽ ബാങ്ക് സംഘം ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രൂപ-റൂബിൾ വിനിമയം ചർച്ച ചെയ്യാൻ റഷ്യൻ സെൻട്രൽ ബാങ്ക് സംഘം ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 10:56 pm IST
Facebook
Twitter
WhatsAppTelegram

ഭാവിയിലെ വാങ്ങലുകൾക്കായി രൂപ-റൂബിൾ പേയ്മെന്റ് സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിനായി റഷ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധ സംഘം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മേധാവികളുമായി കൂടിക്കാഴ്‌ച്ച നടത്തും. ഈ ആഴ്ച കൂടിക്കാഴ്‌ച്ചയ്‌ക്ക് സാധ്യതയുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ, റൂബിൾ ഇടപാടുകളിലേക്ക് മാറാൻ മോസ്‌കോ വിദേശരാജ്യങ്ങളെ പ്രേരിപ്പിച്ചിരുന്നു.

നിരവധി ‘സൗഹൃദ രാഷ്‌ട്രങ്ങളുമായുള്ള’ വാതക കരാറുകൾ വിദേശ കറൻസികളിൽ തീർക്കുന്നതിനു പകരം റൂബിളിൽ തീർപ്പാക്കണമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിദേശ കരുതൽ ശേഖരത്തിന്മേലുള്ള ഉപരോധം കാരണം ഡോളർ, യൂറോ തുടങ്ങിയ വിദേശ കറൻസികൾ ‘വിട്ടുവീഴ്ച’ ചെയ്യപ്പെട്ടുവെന്ന് പുടിൻ വ്യക്തമാക്കിയരുന്നു. വിദേശ ബാങ്കുകളിൽ റഷ്യയുടെ കൈവശമുള്ള വിദേശ കറൻസി ലോകം മരവിപ്പിച്ചതോടെ, ഊർജ്ജ ശേഖരം പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനാണ് റഷ്യയുടെ ശ്രമം.

ആഗോള ഉപരോധങ്ങൾക്കിടയിലും ഇന്ത്യൻ എണ്ണക്കമ്പനികൾ നിലവിൽ വിലക്കുറവിൽ റഷ്യൻ എണ്ണ ഉയർന്ന അളവിൽ വാങ്ങുന്നത് ഇവിടെ പ്രസക്തമാണ്. നേരത്തെ മാർച്ച് 11 ന് റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്ക് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയോട് സംസാരിച്ചിരുന്നു, ഈ സമയത്ത് അദ്ദേഹം എണ്ണ-വാതക മേഖലയിൽ ഇന്ത്യൻ നിക്ഷേപം ക്ഷണിച്ചു. റിപ്പോർട്ടുകൾ പ്രകാരം, റഷ്യയുടെ എണ്ണ, പെട്രോളിയം കയറ്റുമതി ഒരു ബില്യൺ ഡോളറിനടുത്ത് എത്തിയതെങ്ങനെയെന്ന് നൊവാക് അടിവരയിട്ടു. ഈ കണക്ക് വർദ്ധിപ്പിക്കാൻ വ്യക്തമായ അവസരമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

അതിനിടെ ന്യൂഡൽഹി സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം റഷ്യൻ സെൻട്രൽ ബാങ്ക് വിദഗ്ധരും എത്തിയേക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്ക, മാലിദ്വീപ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ സന്ദർശന തീയതികൾ അന്തിമമാക്കുമെന്ന് കരുതുന്നു. രൂപ-റൂബിൾ പേയ്മെന്റ് സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ, ഉപയോഗത്തിലുള്ള സിസ്റ്റങ്ങൾക്കുള്ള ഘടകങ്ങളുടെ സമയബന്ധിതമായ വിതരണം, എസ്-400, എകെ-203 എന്നിവയുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന ഇടപാടുകളെ കുറിച്ചുള്ള ഉറപ്പും ന്യൂഡൽഹി മോസ്‌കോയിൽ നിന്ന് തേടുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

 

Tags: RBIVladimir Putin
Share
Tweet
SendShare

More News from this section

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

Latest News

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies