ചിത്രത്തിൽ കാണാൻ കഴിയുന്നതെന്ത്? നിങ്ങളുടെ സ്വഭാവത്തിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തെക്കുറിച്ചറിയാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിത്രത്തിൽ കാണാൻ കഴിയുന്നതെന്ത്? നിങ്ങളുടെ സ്വഭാവത്തിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തെക്കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 10:59 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ സ്വഭാവത്തിലെ ന്യൂനതകളെ ചൂണ്ടിക്കാട്ടുകയാണ് ഈ ചിത്രം. കാഴ്ചക്കാർ എന്ത് കാണുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തി അവരുടെ സ്വഭാവ സവിശേഷതകൾ പറയാനാകുമെന്നാണ് ചിത്രം പുറത്തുവിട്ട യുവർടാംഗോ.കോം എന്ന വെബ്‌സൈറ്റ് വിശദീകരിക്കുന്നത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രത്യേക ചില ടൂളുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണിത്. ഒപ്റ്റിക്കൽ ഇല്യൂഷൻ തോന്നിപ്പിക്കുക എന്നാണ് ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലാണ് ഈ ചിത്രത്തെ ആളുകൾ നോക്കിക്കാണുക. ഒന്നുകിൽ ഐസക് ന്യൂട്ടന്റെ പ്രതിഛായയുള്ള മുഖം. അല്ലെങ്കിൽ മരച്ചുവട്ടിൽ ഇരിക്കുന്ന വായനക്കാരൻ. ഒപ്റ്റിക്കൽ ഇല്യൂഷൻ മൂലം മുഖമാണ് കാണുന്നതെങ്കിൽ അവരുടെ സ്വഭാവത്തിലെ പ്രത്യേകതകളും ന്യൂനതകളും ഇവയെല്ലാമാണ്.

നിങ്ങൾ ഒരു സാമൂഹിക വ്യക്തിയായിരിക്കാം. നിങ്ങൾക്ക് സ്പഷ്ടമായ ഭാഷാ വൈദഗ്ധ്യമുണ്ടാകും. അതിനാൽ മറ്റുള്ളവരോട് നല്ലപോലെ സംസാരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടും. എന്നാൽ ചുറ്റുമുള്ളവർ നിങ്ങളെ പലപ്പോഴും മോശമായി വിലയിരുത്തും. ഇതിനാൽ പല കാര്യങ്ങളും പറയേണ്ടിയിരുന്നില്ലെന്ന് നിങ്ങൾക്ക് തോന്നും. മറ്റുള്ളവരുടെ മനസ് വായിക്കാൻ നിങ്ങൾക്ക് കഴിയും. പക്ഷേ എപ്പോൾ സംസാരിക്കണമെന്നും എപ്പോൾ സംസാരിക്കരുതെന്നും തിരിച്ചറിയാൻ നിങ്ങൾ ബുദ്ധിമുട്ടും.

വായനക്കാരനെ കാണുന്നതെങ്കിൽ,

വായനക്കാരനെയാണ് നിങ്ങൾ ആദ്യം ശ്രദ്ധിച്ചതെങ്കിൽ, നിങ്ങൾ പകൽക്കിനാവ് കാണുന്നയാളായിരിക്കുമെന്ന് ചുരുക്കം. നിങ്ങൾ നിങ്ങളുടേതായ മറ്റൊരു ലോകത്തിൽ വിഹരിക്കാൻ എപ്പോഴും താൽപര്യപ്പെടും. ഭാവനയാണ് നിങ്ങൾക്ക് പ്രധാനം. അതുകൊണ്ട് തന്നെ ചുറ്റമുള്ളവരെയും ചുറ്റുമുള്ളതിനെയോ നിങ്ങൾ ശ്രദ്ധിക്കാതെ പോകാം. നിങ്ങളുടെ അശ്രദ്ധ മൂലം അടുപ്പമുള്ളവർക്ക് നിങ്ങളിൽ അവിശ്വാസ്യത തോന്നിയേക്കാം.

 

Tags: optical illusion
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies