പാമ്പുകൾ, പല്ലികൾ, മുതലക്കുഞ്ഞുങ്ങൾ.. 60 എണ്ണത്തെ ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ; 1,700 ഇഴജന്തുക്കളുമായി അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പിടികൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാമ്പുകൾ, പല്ലികൾ, മുതലക്കുഞ്ഞുങ്ങൾ.. 60 എണ്ണത്തെ ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ; 1,700 ഇഴജന്തുക്കളുമായി അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 08:43 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: 1,700 ഇഴജന്തുക്കളെ കൈവശം വെച്ച് അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും ഒളിപ്പിച്ചനിലയിലാണ് പാമ്പുകൾ ഉൾപ്പെടെ 60 ഇഴജന്തുക്കളെ കണ്ടെടുത്തത്. കാലിഫോർണിയ സ്വദേശിയാണ് അറസ്റ്റിലായത്. മെക്‌സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

30കാരനായ ജോസ് മാനുവൽ പെരേസ് എന്നയാളാണ് അറസ്റ്റിലായത്. അപൂർവയിനം പല്ലികൾ, പാമ്പുകൾ, മുതലക്കുഞ്ഞുങ്ങൾ, ആമകൾ മറ്റ് ഇഴജന്തുക്കൾ എന്നിവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇവയിൽ അറുപത് എണ്ണത്തെ ഡ്രസിന്റെ പോക്കറ്റിലും പാന്റിനുള്ളിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്തപ്പോൾ ഇഴജന്തുക്കളെയെല്ലാം താൻ വളർത്തുന്നതാണെന്നായിരുന്നു പ്രതിയുടെ മറുപടി.

Jose Manuel Perez, 30, of Oxnard is charged with smuggling more than 1,700 reptiles into the United States, including 60 found hidden in his clothes at the San Ysidro Port of Entry in February 2022. pic.twitter.com/YWKF0dOXRc

— US Attorney L.A. (@USAO_LosAngeles) March 24, 2022

എന്നാൽ കാട്ടിൽ നിന്നും അപൂർവയിനം ഇഴജന്തുക്കളെ പിടികൂടി വിൽപന നടത്തുകയായിരുന്നു പ്രതി. വന്യമൃഗങ്ങളെ വിൽപന നടത്തിയതിനും കള്ളക്കടത്തിന് ശ്രമിച്ചതിനും പ്രതിക്കെതിരെ പോലീസ് കേസെടുത്തു.

Tags: Mexicoreptilessmuggling
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies