സമാധാന ചർച്ചയിലെ തീരുമാനം റഷ്യയുടെ സൈനിക പിന്മാറ്റം പൂർത്തിയാകുംവരെ ഉറപ്പില്ല ; ഇസ്താൻബുൾ ചർച്ചയിൽ പൂർണ്ണപ്രതീക്ഷയില്ലെന്ന് യുക്രെയ്ൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാന ചർച്ചയിലെ തീരുമാനം റഷ്യയുടെ സൈനിക പിന്മാറ്റം പൂർത്തിയാകുംവരെ ഉറപ്പില്ല ; ഇസ്താൻബുൾ ചർച്ചയിൽ പൂർണ്ണപ്രതീക്ഷയില്ലെന്ന് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്: ഇസ്താൻബുൾ ചർച്ചയിൽ ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിയ്‌ക്കുമെന്ന റഷ്യയുടെ ഉറപ്പ് തീരുമാനം നടപ്പായ ശേഷം വിശ്വസിക്കാമെന്ന നിലപാടിലാണ് യുക്രെയ്ൻ. യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ കുറവ് വന്നെങ്കിലും മുന്നേറ്റം തുടരുവാനാണ് സാദ്ധ്യതയെന്ന് യുക്രെയ്ൻ പ്രതിനിധി പറഞ്ഞു. ഐക്യരാഷ്‌ട്രസഭ യോഗത്തിൽ യുക്രെയ്ൻ പ്രതിനിധി സെർഗീ കിസ്ലിറ്റ്‌സിയയാണ് റഷ്യയുടെ നീക്കം വൈകുമെന്ന മുന്നറിയിപ്പ് നൽകിയത്.

‘ഇസ്താൻബുള്ളിലെ ചർച്ചയിൽ റഷ്യ സമാധാന ശ്രമങ്ങളോട് അനുഭാവപൂർണ്ണമാണ് പ്രതി കരിച്ചത്. എന്നാൽ നിരവധി മേഖലകളിൽ മുന്നേറ്റം നടത്തിയ സൈന്യത്തെ പിൻവലി ക്കുന്നത് വേഗത്തിലാക്കുമോ എന്നത് കണ്ടറിയണം.’ സെർഗീ കിസ്ലിറ്റ്‌സിയ പറഞ്ഞു.

യുക്രെയ്‌ന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒരു കരാറും ഒപ്പിടാൻ സമയമായിട്ടില്ല. ഫെബ്രുവരി 23 മുതൽ റഷ്യ യുക്രെയ്‌നിലേയ്‌ക്ക് കടത്തിവിട്ട വൻ സൈനിക സംവിധാനങ്ങൾ മടങ്ങാതെ ഏതുവിധത്തിലുള്ള സുരക്ഷയാണ് ഉറപ്പുവരുത്താനാവുകയെന്നും യുക്രെയ്ൻ പ്രതിനിധി ചോദിച്ചു.

ഇതിനിടെ യുക്രെയ്ൻ അനായാസം കീഴടക്കാമെന്ന പുടിന്റെ തന്ത്രം വിജയിച്ചില്ലെന്നും വലിയ സൈനിക നാശമാണ് റഷ്യയ്‌ക്കുണ്ടായതെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയ്‌ക്ക് കനത്ത നാശമാണ് യുക്രെയ്‌നിലെ സൈന്യവും സ്വയം പ്രതിരോധിച്ച ജനങ്ങളും നൽകിയത്. 17000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. 1700 കവചിത വാഹനങ്ങൾ, 600 ടാങ്കുകൾ, 300 പീരങ്കികൾ, 127 വിമാനങ്ങൾ, 129 ഹെലികോപ്റ്ററുകൾ, 100 റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.

Tags: russia-ukraineUNSC
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies