ദി കശ്മീര്‍ ഫയല്‍സ്: ഭീകരവാദികള്‍ കൊലചെയ്ത സതീഷ് ടിക്കുവിന്റെ കുടുംബം വിഘടനവാദി ബിട്ടയ്‌ക്കെതിരെ കോടതിയില്‍. 35 വര്‍ഷം എന്തു ചെയ്തുവെന്ന് സര്‍ക്കാരിന് കോടതിയുടെ ശാസന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി കശ്മീര്‍ ഫയല്‍സ്: ഭീകരവാദികള്‍ കൊലചെയ്ത സതീഷ് ടിക്കുവിന്റെ കുടുംബം വിഘടനവാദി ബിട്ടയ്‌ക്കെതിരെ കോടതിയില്‍. 35 വര്‍ഷം എന്തു ചെയ്തുവെന്ന് സര്‍ക്കാരിന് കോടതിയുടെ ശാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 05:31 pm IST
FacebookTwitterWhatsAppTelegram

കശ്മീര്‍: കശ്മീരില്‍ ഭീകരവാദികള്‍ 1990ല്‍ നടത്തിയ വംശഹത്യയില്‍ കൊലചെയ്യപ്പെട്ട സതീഷ് ടിക്കുവിന്റെ കുടുംബം വിഘടനവാദി ബിട്ട കരാട്ടെയെന്ന ഫാറൂഖ് അഹമ്മദ് ദാറിനെതിരെ ശ്രീനഗര്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തു.

1990 കളില്‍ കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ പുനരാരംഭിക്കണമെന്ന വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിനിടയിലാണ് കരാട്ടെയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്. ടിക്കൂവിന്റെ കുടുംബത്തിന് വേണ്ടി ഉത്സവ് ബെയിന്‍സ് എന്ന അഭിഭാഷകനാണ് ക്രിമിനല്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഇന്നാണ് ആദ്യ വാദം കേട്ടത്. വാദം കേട്ട കോടതി കഴിഞ്ഞ 31 വര്‍ഷമായി എന്താണ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിനെ ശാസിച്ചു. ഈ വാദം പ്രതീക്ഷയുടെ കിരണമാണ്. അടുത്ത വാദം ഏപ്രില്‍ 16 നാണെന്നും കരാട്ടെയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ജമ്മു കശ്മീര്‍ ഭരണകൂടത്തോട് കോടതി ചോദിച്ചിട്ടുണ്ടെന്നും ബെയിന്‍സ് പറഞ്ഞു.

സതീഷ് കുമാര്‍ ടിക്കുവിന്റെ കുടുംബം കോടതിയെ സമീപിക്കുന്നതിന് ഒരാഴ്ച മുമ്പ്, ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ദില്‍ബാഗ് സിംഗ് തീവ്രവാദത്തിനും ഭീകരര്‍ക്കുമെതിരായ എല്ലാ കേസുകളും പുനപരിശോധിക്കുമെന്നും പറഞ്ഞിരുന്നു.

 

Tags: cKASHMEER
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies