ശീതളപാനീയങ്ങളും ഇൻസ്റ്റന്റ് നൂഡിൽസുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ?; നിർത്താനുള്ള സമയമായെന്ന് മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശീതളപാനീയങ്ങളും ഇൻസ്റ്റന്റ് നൂഡിൽസുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ?; നിർത്താനുള്ള സമയമായെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 09:50 am IST
FacebookTwitterWhatsAppTelegram

പ്രൊസസ്ഡ് ഫുഡ്‌സ് മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം. മധുരമുള്ളതോ ഉപ്പിട്ടതോ ആയ ലഘുഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, മാംസ ഉത്പന്നങ്ങൾ, പ്രൊസസ്ഡ് പിസ്സ, പാസ്ത, ബിസ്‌ക്കറ്റ്, പലഹാരങ്ങൾ തുടങ്ങിയ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളിൽ അവയുടെ നിർമ്മാണ സമയത്ത് ചേർക്കുന്ന വസ്തുക്കളാണ് മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്നത്. മണത്തിനും നിറത്തിനുമെല്ലാം കൃത്രിമമായ ധാരാളം ചേരുവകൾ ചേർക്കുന്നുണ്ട്. ഇവയെല്ലാം ഗുരുതരമായി തന്നെ മനുഷ്യശരീരത്തെ ബാധിക്കുകയും ചെയ്യും.

ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള ഭക്ഷണ വസ്തുക്കളുടെ ഉപയോഗം കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരുമാനം തീരെ കു്‌റഞ്ഞ രാജ്യങ്ങളിലും ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളിലുമാണ് ഇവയുടെ ഉപയോഗം വർധിക്കുന്നതെന്നാണ് കണ്ടെത്തൽ. ബ്രസീൽ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പോഷകാഹാര വിദഗ്ധരാണ് ഈ വിഷയത്തിൽ പഠനം നടത്തിയത്.

മനുഷ്യശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ ഭക്ഷണക്രമത്തെയാണ് ഇത് മാറ്റി മറിക്കുന്നത്. കൃത്യമായ പോഷണങ്ങളും പ്രൊസസ്ഡ് ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്നില്ല. മനുഷ്യരുടെ ഊർജ്ജ ഉപയോഗത്തിന്റെ 90 ശതമാനവും 15 തരം വിളകളിൽ നിന്നാണെന്നാണ് പറയുന്നത്. നാല് കോടിയലധികം ആളുകൾ തിൽ മൂന്നെണ്ണത്തെ മാത്രമാണ് ആശ്രയിക്കുന്നത്. അരി, ഗോതമ്പ്, ചോളം എന്നിവയാണവ. അൾട്രാ-പ്രോസസ്ഡ് ഫുഡുകളുടെ ഉത്പാദനത്തിൽ ഈ ധാന്യങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത ചേരുവകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. മൃഗക്കൊഴുപ്പുകളും ഭൂരിഭാഗം ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നുണ്ട്. സാധാരണ ഭക്ഷണക്രമത്തിൽ നിന്ന് മാറിയുള്ള ഈ ഭക്ഷണ ഉപയോഗം ഏറെ പ്രതികൂലമായ രീതിയിൽ മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags: instant noodles
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies