കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം:നാളെ തിരിതെളിയുന്നു; ആയിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങളുമായി 200 ലേറെ സ്റ്റാളുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം:നാളെ തിരിതെളിയുന്നു; ആയിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങളുമായി 200 ലേറെ സ്റ്റാളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇരുപത്തിനാലാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് നാളെ തുടക്ക മാകും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വൈകിട്ട് നാലര മണിയ്‌ക്കാണ് ഉദ്ഘാടനം. സാഹിത്യ ലോകത്ത് ആഗോള പ്രശസ്തനായ സ്പാനിഷ് എഴുത്തുകാരൻ ഓസ്‌കർ പൂജോൾ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, ഡോ.സച്ചിദാനന്ദ ജോഷി, ഫ്രഞ്ച് സാഹിത്യകാരൻ നാദേൻ ബ്രോൺ, ടി.ജെ.വിനോദ് എംഎൽഎ, ശ്രീകുമാരി രാമചന്ദ്രൻ, ലഫ്.കേണൽ.യുവരാജ് മാലിക് എന്നിവർ പങ്കെടുക്കും.

ഏപ്രിൽ 1 മുതൽ 10വരെ നടക്കുന്ന പുസ്തകോത്സവത്തിൽ ആയിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങൾ 200 ലേറെ സ്റ്റാളുകളിലായി വിൽപ്പനയ്‌ക്കുണ്ടായിരിക്കുമെന്ന് സംഘാടകരായ അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി അറിയിച്ചു. വിവിധ വേദികളിലായി  സാംസ്‌കാരിക
സദസ്സ്, പുസ്തകപ്രകാശനങ്ങൾ, ബാലസർഗോത്സവം, ലോകോത്തര സാഹിത്യകാരന്മാരുമായി സംവാദം, ബാലാമണിയമ്മ സാഹിത്യ പുരസ്‌കാരം, മീഡിയാ അവാർഡ്, പരിസ്ഥിതി സെമിനാർ എന്നിവയും അരങ്ങേറും. ഫ്രഞ്ച് ബാലസാഹിത്യകാരി നാദിനെ ബ്രൺകോസ്‌മേ അടക്കമുള്ള ലോകസാഹിത്കാരൻന്മാരും ജ്ഞാനപീഠ ഡേതാവ് ദാമോദർ മൗസേ അടക്കമുള്ള ഇന്ത്യൻ സാഹിത്യകാരന്മാരും മേളയിൽ എത്തുന്നുണ്ട്.

പെൻഗ്വിൻ, ഹാർപ്പർകോളിൻസ്, രൂപ, എൻബിടി, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രസാധകവിഭാഗം, ഗീതാപ്രസ്, കുരുക്ഷേത്രപ്രകാശൻ, മാതൃഭൂമി, മലയാളമനോരമ, ജന്മഭൂമി, ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ പ്രസാധകരും മാദ്ധ്യമങ്ങളും പുസ്തകോത്സവത്തിൽ വായനക്കാരെ സ്വീകരിക്കും.

ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന ബാലസർഗോത്സവം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. രണ്ടാം തിയതി മുതൽ ആറുവരെ നടക്കുന്ന കൊച്ചി ലിറ്റ്‌ഫെസ്റ്റിൽ അമ്പതിൽപ്പരം പുസ്തകങ്ങളുടെ പ്രകാശനം നടക്കും. എഴുത്തുകാരുമായി അഭിമുഖം, സാഹിത്യശില്പശാല, ആസാദി കാ അമൃത് മഹോത്സവം-സെമിനാർ, പരിസ്ഥിതി സെമിനാർ എന്നിവയും ഇത്തവണത്തെ പ്രത്യേകതകളാണ്.

ഏപ്രിൽ നാലിന് ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫസർ എം.കെ.സാനുമാസ്റ്ററിന് സമ്മാനിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴുമുതൽ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും പുസ്‌കകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ.നന്ദകുമാർ അറിയിച്ചു.

Tags: KOCHI BOOK FEST
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies