ബിജെപിക്കാരല്ലാത്ത മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് എംകെ സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി ; പിണറായിയെ സ്വന്തം പാർട്ടിക്കും വേണ്ടേയെന്ന് സോഷ്യൽ മീഡിയ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപിക്കാരല്ലാത്ത മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് എംകെ സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി ; പിണറായിയെ സ്വന്തം പാർട്ടിക്കും വേണ്ടേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . പാർട്ടി തമിഴ്നാട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

.ബി ജെ പിക്ക് എതിരായ തമിഴ്നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ് . സാമൂഹിക നീതിയും ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി അഭ്യർത്ഥിച്ചു.

അടൽ ബിഹാരി വാജ്പേയിക്കു ശേഷം മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി പത്ത് വർഷം തുടർന്നതു പോലെ അടുത്ത പാർലമെന്ററി തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിക്ക് ബദലായി പുതിയ നേതാവ് ഉയർന്നു വരും . ‘ ഡോ. മൻ മോഹൻസിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

മോദി സർക്കാർ പോയാൽ പുതിയ മതേതര ജനാധിപത്യ സർക്കാർ രൂപീകരിക്കും. സമാനമായ അനുഭവങ്ങൾ രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ യെച്ചൂരി, കേന്ദ്രത്തിൽ മുന്നണി തെരഞ്ഞെടുപ്പിന് ശേഷമാണ് രൂപീകരിക്കുന്നത്, തെരഞ്ഞെടുപ്പിന് മുമ്പ് ഒരിക്കലും മുന്നണി രൂപീകരിച്ചിട്ടില്ല എന്നും അവകാശപ്പെട്ടു.

2024-ൽ, തെരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ രൂപീകരണം ഉയർന്നുവരുകയും പുതിയ ബദൽ ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്യും, ഇത് മോദിയുടെയും ആർഎസ്‌എസിന്റെയും വിടവാങ്ങലാകുമെന്നുമാണ് യെച്ചൂരിയുടെ പ്രസ്താവന.

അതേസമയം സ്റ്റാലിനെ പുകഴ്‌ത്തിയുള്ള യെച്ചൂരിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പിണറായി വിജയനെ തഴഞ്ഞോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി . നമ്പർ വൺ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് പാർട്ടി പുകഴ്‌ത്തുമ്പോഴും പാർട്ടി നേതാവ് കൈ വിട്ടല്ലോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് .

Tags: yechuriPinarayi Vijayanmk stalin
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies