പ്രായം നൂറ് കഴിഞ്ഞു; പക്ഷേ പ്രായപൂർത്തിയായിട്ടില്ല!!
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രായം നൂറ് കഴിഞ്ഞു; പക്ഷേ പ്രായപൂർത്തിയായിട്ടില്ല!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

നൂറിന് മുകളിൽ വയസ്സുണ്ട് എന്നാലും പ്രായപൂർത്തിയായിട്ടില്ല. കേട്ടാപ്പോൾ ഒന്ന് ഞെട്ടി അല്ലേ. എന്തായാലും ആരും അത്ഭുപ്പെടേണ്ട 200 ഓളം വർഷം ജീവിക്കുന്ന അപൂർവ്വ ഇനത്തിൽ പെട്ട ഗ്രീൻലാന്റ് സ്രാവുകളെക്കുറിച്ചാണ് നമ്മൾ പറഞ്ഞുവരുന്നത്.

ഇംഗ്ലണ്ടിലെ കോൺവാളിലുള്ള ന്യൂലിൻ ഹാർബർ തീരത്ത് വന്നടിഞ്ഞ അപൂർവ ഇനത്തിൽപ്പെട്ട സ്രാവ് ഗവേഷകരെ വരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നാലു മീറ്ററിനടുത്ത് വലുപ്പമുള്ള പെൺ സ്രാവിനെ ടൂർ ഏജൻസിയായ മെർമെയ്ഡ് പ്ലഷർ ട്രിപ്പ്‌സിലെ ജോലിക്കാരാണ് കണ്ടെത്തിയത്. കാഴ്ചയിൽ സാധാരണ സ്രാവുകളിൽ നിന്നും വ്യത്യസ്തമായിരുന്നതിനാൽ ചത്ത സ്രാവിനെ ഏജൻസിലിയെ ജോലിക്കാർ പരിശോധനയ്‌ക്കായി സമുദ്രഗവേഷകർക്ക് നൽകി. വിശദമായ ഗവേഷണത്തിലാണ് ഇത് ഗ്രീൻലാന്റ് സ്രാവാണെന്ന് കണ്ടെത്തിയത്. കോൺവാൾ മറൈൻ പാതോളജി സംഘം സ്രാവിന്റെ ജഡം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. യുകെയിൽ തന്നെ ഇതാദ്യമായാണ് ഒരു ഗ്രീൻലാന്റ് സ്രാവിന്റെ പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

സമുദ്രത്തിലെ ആഴം കൂടിയ തണുപ്പുള്ള സ്ഥലങ്ങളിലാണ് ഈ ഇനത്തിൽ പെട്ട സ്രാവുകളെ കണ്ടുവരുന്നത്. സ്രാവിന് 100 വയസിന് മുകളിൽ പ്രായമുണ്ടാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എന്നാൽ ഇതിന് ഇപ്പോഴും പ്രായപൂർത്തിയായിട്ടില്ല. ഗ്രീൻലൻഡ് സ്രാവുകളിലെ പെൺ വർഗങ്ങൾക്ക് പ്രത്യുൽപാദനശേഷി ഉണ്ടാവുന്നത് 150 വയസ്സ് ആകുമ്പോഴാണ്. അപ്പോഴേക്കും അവയ്‌ക്ക് നാലര മീറ്ററിനു മുകളിൽ നീളമുണ്ടാകും. തീരത്തടിഞ്ഞ സ്രാവിന് 3.96 മീറ്റർ മാത്രമാണ് നീളം.

ഗ്രീൻലൻഡ് സ്രാവുകളെ കണ്ടെത്തുന്നത് അപൂർവമായതിനാൽ അവയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ പഠനങ്ങളൊന്നും നടന്നിട്ടില്ല. അത്തരമൊരു പഠനം നടത്താൻ സുവർണാവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗവേഷകർ. പഠനത്തിലൂടെ ഗ്രീൻലൻഡ് സ്രാവുകളുടെ ഭക്ഷണക്രമം എങ്ങനെയാണെന്നും സമുദ്ര മലിനീകരണം അവയെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്നുമെല്ലാം കണ്ടെത്താനാകുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies