കടമെടുത്തത് 27,000 കോടി, വരവ് ചെലവിലെ വ്യത്യാസം 30,000 കോടിയിലേറെ; സാമ്പത്തിക വർഷം അക്കൗണ്ട് ക്ലോസ് ചെയ്തു; കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടമെടുത്തത് 27,000 കോടി, വരവ് ചെലവിലെ വ്യത്യാസം 30,000 കോടിയിലേറെ; സാമ്പത്തിക വർഷം അക്കൗണ്ട് ക്ലോസ് ചെയ്തു; കേരളത്തെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 07:34 am IST
FacebookTwitterWhatsAppTelegram

ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മി രേഖപ്പെടുത്തിക്കൊണ്ട് സാമ്പത്തിക വർഷ അക്കൗണ്ട് ക്ലോസ് ചെയ്ത് കേരളം. ഒരു വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്. ചരിത്രത്തിൽ ആദ്യമായാണ് വരവും ചെലവും തമ്മിൽ ഇത്രയധികം വ്യത്യാസമുണ്ടാകുന്നത് എന്നാണ് വിലയിരുത്തൽ.

സംസ്ഥാന ഖജനാവിന് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട കാലമായിരുന്നു കടന്നുപോയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയപ്പോൾ തന്നെ ബാദ്ധ്യതകൾ വർദ്ധിച്ചിരുന്നു. കൊറോണ പ്രതിസന്ധിയും സംസ്ഥാന വ്യാപക ലോക്ഡൗണും ഇത് വീണ്ടും വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കടമെടുപ്പും കൂടുതലായിരുന്നു. 27,0000 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. അവസാനത്തെ ആഴ്ചയും നാലായിരം കോടി രൂപ കടമെടുത്തിരുന്നു.

2021-22 സാമ്പത്തിക വർഷത്തിലെ റവന്യു വരവ് 1,17,888 കോടിയാണ്. ചെലവ് 1,49,803 കോടിയും. ഇതിൽ 31,915 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2021 ൽ 1,28,375 കോടിയുടെ വരവും, 1,45,286 കോടിയുടെ ചെലവുമാണ് പ്രതീക്ഷിച്ചിരുന്നത്. വരവിലെ കുറവ് 11,000 കോടി ഉണ്ടാകുമെന്നും കരുതിയിരുന്നു. എന്നാൽ ഈ കണക്കുകൾ കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.

സാമ്പത്തിക വർഷം അവസാനം റെക്കോഡ് ചെലവഴിക്കലാണ് നടന്നിരിക്കുന്നത്. മാർച്ചിൽ ചെലവഴിച്ചത് 21000കോടി രൂപ. എന്നാൽ പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ തുടക്കം ഞെരുക്കത്തിലാണ്.

കൊറോണ കാലത്തും മറ്റ് വെല്ലുവിളികളിലും പരമാവധി വിഭവ സമാഹരണം നടന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അപ്പോഴും കടമെടുപ്പിലാണ് കേരളം കടപ്പെടേണ്ടത്. പുതിയ സാമ്പത്തിക വർഷത്തിൽ വിപണി തിരിച്ചുവരുന്നതാണ് സർക്കാരിന് ആശ്വാസം. എന്നാൽ കേന്ദ്ര വിഹിതത്തിൽ ഈ വർഷം മുതൽ കുറവ് തുടങ്ങും. ജൂലൈ മാസം കഴിഞ്ഞാൽ ജിഎസ്ടി നഷ്ടപരിഹാരമില്ല. മറ്റ് ഗ്രാൻറുകളിൽ കൂടി ഉണ്ടാകുന്ന നഷ്ടം 17000 കോടി രൂപയും.

Tags: kerala debt
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies