വാട്‌സാപ്പ് വോയ്‌സ് മെസേജ് അയക്കുന്നതിന് മുമ്പ് കേട്ടുനോക്കാം; പുതിയ ഫീച്ചറുകൾ ഇവയെല്ലാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സാപ്പ് വോയ്‌സ് മെസേജ് അയക്കുന്നതിന് മുമ്പ് കേട്ടുനോക്കാം; പുതിയ ഫീച്ചറുകൾ ഇവയെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 11:53 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വാട്‌സാപ്പിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ഫീച്ചറാണ് ശബ്ദസന്ദേശങ്ങൾ അഥവാ വോയ്‌സ് മെസേജുകൾ. സന്ദേശങ്ങൾ ടൈപ്പ് ചെയ്യാതെ ഉടൻ കാര്യം അവതരിപ്പിക്കാമെന്നതിനാലാണ് വോയ്‌സ് മെസേജുകൾ ജനപ്രിയമായത്. ഏത് പ്രായത്തിലുള്ളവർക്കും അനായാസം ഉപയോഗിക്കാൻ കഴിയുന്ന ഒരു വാട്‌സാപ്പ് ഫീച്ചറാണിത്.

നിലവിൽ വോയ്‌സ് മെസേജുകൾക്ക് അനുവിദിച്ചിട്ടുള്ള മറ്റ് പ്രത്യേകതയാണ് അത് ഇഷ്ടമുള്ള വേഗത്തിൽ പ്ലേ ചെയ്യാമെന്നത്. ഇതോടെ വളരെ സാവധാനം പറയുന്ന മെസേജ് ആണെങ്കിൽ വേഗത കൂട്ടി പ്ലേ ചെയ്ത് കാര്യം എളുപ്പത്തിൽ കേൾക്കാൻ കഴിയും. ഈ ഫീച്ചർ ഏറെ ജനപ്രിയമായതിന് പിന്നാലെ വോയ്‌സ് മെസേജുകളിൽ കൂടുതൽ ഫീച്ചേഴ്‌സ് ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് വാട്‌സാപ്പ്.

ചാറ്റ് പ്ലേ ബാക്ക് എന്ന ഓപ്ഷനാണ് പുതിയത്. അതായത് ചാറ്റിൽ നിന്ന് പുറത്തുകടന്നാലും പശ്ചാത്തലത്തിൽ ആ ചാറ്റിനുള്ളിലെ വോയ്‌സ് മെസേജ് നമുക്ക് പ്ലേ ചെയ്യാം. ദൈർഘ്യമേറിയ വോയ്‌സ് മെസേജുകൾ കേൾക്കാൻ ഇത് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. മെസേജ് പ്ലേ ചെയ്ത് കേൾക്കുന്ന സമയം മറ്റ് ചാറ്റുകൾ എടുത്ത് നോക്കുകയും ചെയ്യാം.

മറ്റൊന്നാണ് ഡ്രാഫ്റ്റ് പ്രിവ്യൂ വേർഷൻ. അതായത് വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്താൽ അയക്കുന്നതിന് മുമ്പ് കേട്ടുനോക്കാനുള്ള അവസരം നൽകുന്നതാണിത്. മറ്റൊരു ഫീച്ചർ വേവ് ഫോം വിഷ്വലൈസേഷനാണ്. വാട്‌സാപ്പിൽ വോയ്‌സ് മെസേജ് അയക്കുമ്പോൾ അതിനോടപ്പം ഒരു വിഷ്വൽ റെപ്രസെന്റേഷൻ കൂടി ഉൾപ്പെടുത്തുന്നതാണിത്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ എപ്രകാരമായിരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

പ്രതിദിനം 7 ബില്യൺ വോയ്‌സ് മെസേജുകൾ വാട്‌സാപ്പിലൂടെ അയ്‌ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ശബ്ദസന്ദേശങ്ങളിൽ വരുത്തുന്ന ഒരോ പുതിയ ഫീച്ചറുകളും നിരവധി ഉപഭോക്താക്കളാണ് കാത്തിരിക്കുന്നത്.

Tags: whatsapp
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies