കളിയാട്ടത്തിനായി വീണ്ടും അരങ്ങൊരുങ്ങി: പെൺകുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരുന്ന് ഒരു തറവാട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കളിയാട്ടത്തിനായി വീണ്ടും അരങ്ങൊരുങ്ങി: പെൺകുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരുന്ന് ഒരു തറവാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 10:42 am IST
FacebookTwitterWhatsAppTelegram

കാഞ്ഞങ്ങാട്: പെൺ ഭ്രൂണഹത്യ ഇപ്പോഴും തുടരുന്ന നമ്മുടെ നാട്ടിൽ പെൺകുട്ടികൾ പിറക്കാൻ പ്രാർത്ഥനയോടെ ഒരു തറവാട്. കാഞ്ഞങ്ങാട് സൗത്തിലെ അതിപുരാതന തറവാടായ ക്രൈപത്ത് തറവാട്ടിലെ അംഗങ്ങളാണ് തറവാട് അന്യം നിന്ന് പോകാതിരിക്കാനായി പെൺകുട്ടിയുടെ ജനനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്.

76 വയസുള്ള ക്രൈപത്ത് നാരായണൻ നായരാണ് തറവാട്ടിലെ കാരണവർ.തറവാട്ടമ്മയായിരുന്ന ലക്ഷ്മിയമ്മയ്‌ക്ക് 11 മക്കൾ ഉണ്ടായിരുന്നുവെങ്കിലും ബാക്കിയായത് 3 പെൺമക്കളും 2 ആൺമക്കളും മാത്രമാണ്.

ഇതിൽ പരേതയായ പാർവതിക്ക് മാത്രമാണ് ഒരു പെൺകുട്ടി ജനിച്ചത്. പുരുഷന്മാർക്ക് പെൺമക്കൾ ഉണ്ടെങ്കിലും അത് തായ് വഴിയായി കണക്കാക്കില്ല. 9 പേരിൽ 6 ആണും 3 പെണ്ണുമാണ് തറവാടിന്റെ പിന്തുടർച്ച നിർണയിക്കുന്നത്. ഇനി ഒരു പെൺകുട്ടി ജനിക്കേണ്ടത് തറവാട് നിലനിൽക്കാൻ അത്യവശ്യമാണെന്ന് തറവാട് അംഗങ്ങൾ പറയുന്നു.

പ്രസിദ്ധമായ മാതോത്ത് പുതിയ ഭഗവതി ക്ഷേത്രത്തിന്റെ കോയ്മ സ്ഥാനം വഹിക്കുന്ന തറവാട് ആണിത്. ഓരോ കളിയാട്ടത്തിനും അരങ്ങ് ഒരുങ്ങുമ്പോൾ തറവാട് നിലനിർത്താൻ പെൺകുട്ടി ജനിക്കുമെന്ന പ്രാർത്ഥനകളിലൂടെയാണ് അംഗങ്ങൾ കടന്നു പോകുന്നത്.

Tags: babyGirl child
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies