അമിത വേഗതയിൽ വരുമ്പോൾ ബ്രേക്ക് പോയോ ? പേടിക്കണ്ട - ഈ റോഡിൽ ഇടിച്ചിറക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമിത വേഗതയിൽ വരുമ്പോൾ ബ്രേക്ക് പോയോ ? പേടിക്കണ്ട – ഈ റോഡിൽ ഇടിച്ചിറക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 05:40 pm IST
FacebookTwitterWhatsAppTelegram

റോഡ് അപകടങ്ങളും അത്മൂലം ഉണ്ടാകുന്ന മരണവും ഒരു വലിയ സാമൂഹിക പ്രശ്നമാണ്. ഇത് കുറയ്‌ക്കാൻ പലപല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും പൂർണമായി ഫലം കാണാറില്ല എന്നതാണ് വാസ്തവം. എന്നാൽ ചില രാജ്യങ്ങൾ അവലംബിച്ചിട്ടുള്ള റൺഎവേയ് ട്രക്ക് റാംപുകൾ ഇതിന് ഒരു പരിഹാരം ആണ്. റോഡിൽ തന്നെ സജ്ജമാക്കിയിട്ടുള്ള ഈ സംവിധാനം എന്താണെന്നും, ഇതിന്റെ പ്രവർത്തനം എങ്ങിനെയെന്നും നോക്കാം

അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടം കൂടാതെ നിർത്താൻ സഹായിക്കുന്ന സംവിധാനം ആണ് റൺഎവേയ് ട്രക്ക് റാംപുകൾ. പേര് സൂചിപ്പിക്കുന്ന് പോലെ തന്നെ ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഒരു ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാലോ മറ്റ് വാഹനങ്ങളിൽ ഇടിച്ചാലോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വലുതാണ് ഇതിന് ഒരു പരിഹാരമവുകയാണ് ഇത്തരം റാംപുകൾ.

പ്രധാന റോഡുകളിൽ പ്രത്യേകിച്ച് ഇറക്കങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലാണ് റൺഎവേയ് ട്രക്ക് റാംപുകൾ സജ്ജീകരിച്ചിരിക്കുക. ഇറക്കത്തിലേക്കുള്ള റോഡിന് സമാന്തരമായി നേരെ ഒരു ചെറുപാത. ഇതിൽ ടാറിന് പകരം മണലാകും നിറച്ചിരിക്കുക. ഇതിന് പുറമേ അറസ്റ്റഡ് ബെഡുകളും ഉണ്ടാകും. ബ്രേക്ക് പൊട്ടിയതുമൂലമോ, അമിത വേഗം നിയന്ത്രിക്കാൻ കഴിതാതെയോ നിയന്ത്രണം വിടുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് ഈ പാതയിലേക്ക് ഓടിച്ച് ഇറക്കാം. മണലിൽ ചക്രങ്ങൾ താഴുമ്പോൾ സ്വാഭാവികമായും വാഹനം നിൽക്കും. തുടർന്ന് ഡ്രൈവർക്ക് അതിനുള്ളിൽ നിന്നും രക്ഷപ്പെടാം. ഡ്രൈവർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടി ചുവപ്പും വെളുപ്പും നിറത്തിലായിരിത്തും റൺഅവേ ട്രക്ക് റാംപുകളിലേക്കുള്ള റോഡുകൾ. മണലിൽ താഴ്ന്നിറങ്ങിയിട്ടും വാഹനം നിന്നില്ലെങ്കിൽ ഇടിച്ച് നിർത്താനായി ബാരലുകൾ പോലെയുള്ള സംവിധാനവും റാംപിൽ സജ്ജമാക്കിയിട്ടുണ്ടാകും.

മണലിൽ താഴ്ന്ന് പോകുന്ന വാഹനങ്ങൾ പുറത്തേക്ക് സുരക്ഷിതമായി എടുക്കാനുള്ള സംവിധാനങ്ങളും ഈ പാതയിൽ ഉണ്ടാകും. വിവരം അറിഞ്ഞെത്തുന്ന ജീവനക്കാർ ക്രെയിൻ പോലുള്ള സംവിധാനം ഉപയോഗിച്ച് വാഹനം പുറത്തേക്ക് മാറ്റാം. തകരാർ പരിഹരിച്ച ശേഷം ഉടമയ്‌ക്ക് വാഹനവുമായി യാത്ര തുടരാം.

അമേരിക്ക , ജർമ്മനി പോലുള്ള രാജ്യങ്ങളാണ് ഇത്തരം ട്രക്ക്  റാംപുകൾ പരീക്ഷിച്ച് വിജയം കണ്ടത്. ഇവരെ മാതൃകയാക്കി മറ്റ് രാജ്യങ്ങളും ഇത്തരം റാംപുകൾ നിർമ്മിക്കാനുള്ള തീരുമാനത്തിലാണ്. കാണുമ്പോൾ റോഡിൽ മണൽ വിരിച്ച പോലെ തോന്നുമെങ്കിലും ഇതിന്റെ നിർമ്മാണ ചിലവ് സാധാ റോഡിനേക്കാൾ കൂടുതൽ ആണ്. ഇത്തരം ട്രാക്കുകൾ നിർമ്മിക്കാൻ ഒരു മില്യൺ ഡോളറിൽ അധികമാണ് ചിലവുവരിക എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പണത്തെക്കാൾ വാഹനയാത്രികരുടെ സുരക്ഷയാണ് പ്രധാനം എന്ന് ചിന്തിക്കുന്ന രാജ്യങ്ങൾ ഇത്തരം റാംപുകളുടെ നിർമ്മാണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

Tags: Accident
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies