പാക് പാർലമെന്റ് പിരിച്ചുവിട്ടു;ഇമ്രാൻ ഖാൻ കാവൽ പ്രധാനമന്ത്രിയായി തുടർന്നേക്കും: രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു,അനന്തരഫലം വളരെ വലുതായിരിക്കുമെന്ന് പ്രതിപക്ഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് പാർലമെന്റ് പിരിച്ചുവിട്ടു;ഇമ്രാൻ ഖാൻ കാവൽ പ്രധാനമന്ത്രിയായി തുടർന്നേക്കും: രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു,അനന്തരഫലം വളരെ വലുതായിരിക്കുമെന്ന് പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്:പാകിസ്താൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പ്രസിഡന്റ് ആരിഫ് ആൽവി. നാടകീയ രംഗങ്ങൾക്കൊടുവിലാണ് പാക് പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രസിഡന്റ് പ്രഖായപിച്ചത്. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ അനുവദിച്ചില്ല. ഇതിന് പിന്നാലെ പാർലമെന്റ് പിരിച്ചുവിടാൻ ഇമ്രാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തിരുന്നു.അടുത്ത എട്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് ഒരു കാവൽ സർക്കാർ നിലവിൽ വരുമെന്നും മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

പാക് ഭരണഘടനയുടെ ആർട്ടിക്കിൾ 224 പ്രകാരം ഇമ്രാൻഖാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 224 അനുസരിച്ച് കാലാവധി പൂർത്തിയാകുമ്പോൾ പാർലമെന്റ് പിരിച്ചുവിടുകയോ അല്ലങ്കിൽ പ്രസിഡന്റ് തന്റെ വിവേചനാധികാരത്തിൽ പിരിച്ചുവിടുകയോ ചെയ്തലാൽ കാവൽ പ്രധാനമന്ത്രിയുടെ കീഴിൽ ഒരു താൽക്കാലിക മന്ത്രിസഭയെ നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റ് പിരിച്ചുവിടാനുള്ള ഇമ്രാൻഖാന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങവേയാണ് പ്രസിഡന്റിന്റെ നടപടി.
ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്.അതേസമയം ദേശീയ അസംബ്ലിയിൽ നടന്ന സംഭവങ്ങളിൽ  പങ്കിലെന്ന് പാക് സെെന്യം വ്യക്തമാക്കി.

ഇത് രാജ്യദ്രോഹത്തിൽ കുറഞ്ഞ കാര്യമല്ല രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഭരണഘടനയുടെ നഗ്നവും നിഗൂഢവുമായ ലംIvത്തിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു.

Tags: Imran KhanNational Assembly
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies