ഹർഷയുടെ കൊലപാതകം വർഗ്ഗീയ ലഹള ലക്ഷ്യമിട്ട്; ആളുകൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും ഉദ്ദേശ്യം ; ഹിജാബിന്റെ പേരിൽ നടന്ന കൊലയുടെ ചുരുൾ അഴിച്ച് എൻഐഎ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർഷയുടെ കൊലപാതകം വർഗ്ഗീയ ലഹള ലക്ഷ്യമിട്ട്; ആളുകൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും ഉദ്ദേശ്യം ; ഹിജാബിന്റെ പേരിൽ നടന്ന കൊലയുടെ ചുരുൾ അഴിച്ച് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 09:12 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുന്നതിനെ അനുകൂലിച്ച ബജ്രംഗദൾ പ്രവർത്തകൻ ഹർഷയെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. ഹർഷയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം വർഗ്ഗീയ കലാപം ആയിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിരിക്കുന്നത്. പോലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ എൻഐഎ പുറത്തുവിടുന്നത്.

സ്‌കൂളുകളിൽ ഹിജാബ് വേണ്ടെന്നും, യൂണിഫോംമാത്രം മതിയെന്നുമായിരുന്നു ഹിജാബ് വിഷയത്തിൽ ഹർഷ കൈക്കൊണ്ട നിലപാട്. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. തുടർന്ന് ഹർഷയെ വകവരുത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുകയായിരുന്നു.

ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പദ്ധതി മത തീവ്രവാദികൾ നടപ്പാക്കിയത്. വർഗ്ഗീയ ലഹള സൃഷ്ടിക്കുന്നതിന് പുറമേ ആളുകൾക്കിടയിൽ ഭയം ഉണ്ടാക്കുകയും അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമാണ് ഹർഷയുടെ കൊലപാതകത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്. തുടർന്ന് ഇതുവരെ പഴുതടച്ചുള്ള അന്വേഷണം ആയിരുന്നു എൻഐഎ നടത്തിയിരുന്നത്. അന്വേഷണ ചുമതല ഏറ്റെടുത്തതിന് പിറ്റേന്ന് തന്നെ എൻഐഎ സംഘം ശിവമോഗയിൽ എത്തുകയും, വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു.

Tags: NIAharsha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies