ആർആർആർ വിജയത്തിന് പിന്നാലെ ശബരിമലയിലേക്ക്: നഗ്നപാദനായി കറുത്ത വസ്ത്രം അണിഞ്ഞ് വ്രതംനോറ്റ് രാം ചരൺ, ചിത്രങ്ങൾ വൈറൽ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആർആർആർ വിജയത്തിന് പിന്നാലെ ശബരിമലയിലേക്ക്: നഗ്നപാദനായി കറുത്ത വസ്ത്രം അണിഞ്ഞ് വ്രതംനോറ്റ് രാം ചരൺ, ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

ആർആർആർ വിജയത്തിന് പിന്നാലെ ശബരിമല ക്ഷേത്ര ദർശനത്തിനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ക്ഷേത്ര ദർശന സൂചന നൽകിക്കൊണ്ടുള്ള മുംബൈ നഗരത്തിൽ നിന്നുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നഗ്നപാദനായി കറുത്ത വസ്ത്രമണിഞ്ഞ് ക്ഷേത്ര ദർശനത്തിനുള്ള ദീക്ഷ സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വിഷുവിന് താരം ശബരിമലയിൽ എത്തും.

41 ദിവസത്തെ അയ്യപ്പദീക്ഷയുടെ മതപരമായ ആചാരം ആരംഭിച്ചപ്പോൾ മുതലാണ് താരത്തെ നഗ്നപാദനായി കാണപ്പെട്ടത്. ശബരിമല ക്ഷേത്രദർശനത്തിന് മുൻപ് അയ്യപ്പഭക്തർ ഇത്തരത്തിൽ ദീക്ഷയെടുക്കാറുണ്ട്. ഈ 41 ദിവസത്തെ കാലയളവിൽ ഭക്തർ കറുത്ത വസ്ത്രം ധരിച്ച് നഗ്നപാദരായാണ് നടക്കാറുള്ളത്. 41 ദിവസവും വ്രതം അനുഷ്ടിക്കാറുമുണ്ട്.

താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫാൻ ഗ്രൂപ്പുകളിലെല്ലാം ചിത്രം ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് ശബരിമല ദർശനം നടത്തുന്ന താരത്തെ പ്രശംസിച്ച് എത്തിയത്. ഇതാദ്യമായല്ല രാം ചരണിനെ ഇത്തരത്തിൽ സ്‌പോട്ട് ചെയ്യുന്നത്. നേരത്തെ പിതാവ് ചിരഞ്ജീവിയ്‌ക്കൊപ്പം ശബരിമല സന്ദർശനം നടത്തിയിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇത്.

Tags: SABARIMALARam charanrrr
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies