ഷി ജിൻ പിംഗ് കാലഘട്ടത്തിന്റെ ചരിത്രപരമായ പ്രധാന്യം'ദേശീയ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഉത്തരവിട്ട് കമ്യൂണിസ്റ്റ് പാർട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷി ജിൻ പിംഗ് കാലഘട്ടത്തിന്റെ ചരിത്രപരമായ പ്രധാന്യം’ദേശീയ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഉത്തരവിട്ട് കമ്യൂണിസ്റ്റ് പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

ബീജിങ്: പ്രസിഡന്റ് ഷി ജിൻ പിംഗിനെ ദേശീയ സിലബസിന്റെ ഭാഗമാക്കി ചൈന.’ ഷി ജിൻ പിംഗ് ‘കാലഘട്ടത്തിന്റെ ചരിത്രപരമായ പ്രധാന്യം എന്ന വിഷയത്തിന് മുൻഗണന നൽകാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി ഉത്തരവിട്ടു. പ്രസിഡന്റിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ദേശീയ സിലബസിലും കേഡർ ട്രെയിനിങ്ങിലും റിസർച്ച് പ്രവർത്തനങ്ങളിലും ഉൾപ്പെടുത്തണമെന്നാണ് പാർട്ടി ഉത്തരവ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തേയും രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് പ്രസിഡന്റ് ഷി ജിൻ പിംഗിന്റെ അത്യപൂർവ്വമായ സംഭവനയേയും ഉൾപ്പെടുത്തണമെന്നാണ് പാർട്ടി ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.

പാർട്ടി ചരിത്രം പഠിക്കുന്നത് കരിയറിന്റെ വികസനത്തിന് ആവശ്യമാണ്. കാരണം ചരിത്രം പഠിക്കുന്നതിലൂടെ ധാർമ്മികതയെ ബഹുമാനിക്കുന്നതിനും സ്വയം പ്രാബല്യത്തിൽ വരുത്താനും സഹായിക്കുമെന്ന് നിർദ്ദേശത്തിൽ പറയുന്നു

‘പാർട്ടിയ്‌ക്ക് മഹത്തായ ഒരു ഭൂതകാലവും ശോഭനമായ ഭാവിയുമാണ് ഉള്ളത്. ചരിത്രപരമായി പുരോഗതിയുടെ ഓരോ ഘട്ടവും മനസിലാക്കിയതുകൊണ്ടാണ് പാഠഭാഗമാക്കാൻ ഉത്തരവിടുന്നത്. പ്രസിഡന്റിനേയും അദ്ദേഹത്തിന്റെ ചിന്തയേയും നാം ഉയർത്തി പിടിക്കേണ്ടത്, പാർട്ടി എന്തിനാണ് എന്ന് നാം ഓർക്കേണ്ടതുണ്ട്, ജനങ്ങളെ സേവിക്കാനാണെന്ന് ഉത്തരവിൽ പറയുന്നു.

പാർട്ടിയുടെ ചരിത്രത്തെ കുറിച്ചുള്ള ജനറൽ സെക്രട്ടറി ഷി ജിൻ പിംഗിന്റെ സുപ്രധാന വിവരണത്തെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനാണ് പാർട്ടി ആവശ്യപ്പെടുന്നത്.രാജ്യത്തെ പൗരന്മാർ കർശനമായി പാലിക്കേണ്ട ആറ് നിബന്ധനകളോടെയാണ് നിർദ്ദേശം വരുന്നത്.

 

Tags: ChinaCommunist Party
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies