ഗ്രാമി പുരസ്‌കാരത്തിൽ തിളങ്ങി ഫാൽഗുണി ഷാ; ഇന്ത്യയിൽ നിന്നും ഈ വിഭാഗത്തിൽ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഗായിക
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമി പുരസ്‌കാരത്തിൽ തിളങ്ങി ഫാൽഗുണി ഷാ; ഇന്ത്യയിൽ നിന്നും ഈ വിഭാഗത്തിൽ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 11:32 am IST
Facebook
Twitter
WhatsAppTelegram

ലാസ് വെഗാസ് : ഇന്ത്യൻ-അമേരിക്കൻ ഗായിക ഫാൽഗുണി ഷാ ഗ്രാമി പുരസ്‌കാരത്തിന് അർഹയായി. ‘ എ കളർഫുൾ വേൾഡ്’ എന്ന ആൽബത്തിനാണ് ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് ഗ്രാമി ലഭിച്ചത്. ഫാലു എന്നറിയപ്പെടുന്ന ഫാൽഗുണി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. സംഗീതത്തിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന പുരസ്‌കാരമാണ് ഗ്രാമി പുരസ്‌കാരം.

ഈ ദിവസത്തെ അത്ഭുതം വാക്കുകളിലൂടെ പങ്കുവെക്കാൻ സാധിക്കുന്നില്ല എന്ന് ഫാൽഗുണി കുറിച്ചു. ഗ്രാമി പ്രീമിയർ സെറിമണിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനും പരിപാടി അവതരിപ്പിക്കാനും തുടർന്ന് പുരസ്‌കാരം നേടാനും സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു. ‘എ കളർഫുൾ വേൾഡ്’ എന്ന ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നതായി താരം പറഞ്ഞു. പുരസ്‌കാരത്തിന് വേണ്ടി പരിഗണിച്ചതിന് റെക്കോർഡിംഗ് അക്കാദമിക്കും താരം പ്രത്യേകം നന്ദി അറിയിച്ചു.

2007 ലാണ് ഫാൽഗുണി തന്റെ സോളോ ആൽബം റിലീസ് ചെയ്തത്. തെക്ക് കിഴക്കൻ ഏഷ്യയിലുടനീളമുള്ള നാടോടി രീതികളെ പാശ്ചാത്യ സംഗീതവുമായി സംയോജിപ്പിച്ചാണ് ആൽബം നിർമ്മിച്ചത്. ബെസ്റ്റ് ചിൽഡ്രൻസ് മ്യൂസിക് ആൽബം എന്ന വിഭാഗത്തിലേക്ക് പേര് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് ഫാൽഗുണി. എആർ റഹ്മാനോടൊപ്പം ഇവർ പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്.

Tags: GRAMMY AWARDFALGUNI SHAH
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

Latest News

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies