കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സിംഗപ്പൂരിൽ; പ്രതിരോധമേഖലയിൽ കൂടുതൽ സഹായവുമായി ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സിംഗപ്പൂരിൽ; പ്രതിരോധമേഖലയിൽ കൂടുതൽ സഹായവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 11:48 am IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ നരവാനേ സിംഗപ്പൂരിൽ ലോകമഹായുദ്ധ സമയത്ത് വീരചരമടഞ്ഞ സൈനികരുടെ സ്മാരകത്തിൽ ശ്രദ്ധാംഞ്ജലിയർപ്പിച്ചു. സിംഗപ്പൂരിലെ സൈനികമേധാവികൾ, മന്ത്രിമാർ എന്നിവരേയും നരവാനേ സന്ദർശിക്കും.

സിംഗപ്പൂരിലെ ക്രാഞ്ചി ദേശീയ യുദ്ധസ്മാരകത്തിലാണ് ജനറൽ എംഎം നരവാനേ പുഷ്പ ചക്രം അർപ്പിച്ചത്. വിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമാണ് നരവാനേയുടെ മറ്റ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഇന്ന് നരവാനേ സിംഗപ്പൂരിലെ കരസേനയുടെ പരിശീലന കേന്ദ്രം, നാവിക സേനാ ആസ്ഥാനം എന്നിവ സന്ദർശിക്കും.

ഒരു പതിറ്റാണ്ടു മുമ്പ് ഇന്ത്യ സിംഗപ്പൂരുമായി ഒപ്പുവെച്ച പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് നരവാനേ പറഞ്ഞു. നിലവിൽ സിംഗപ്പൂരിലെ എല്ലാ സൈനിക വിഭാഗത്തിനും പരിശീലനം നൽകുന്നതിൽ ഇന്ത്യയാണ് പ്രധാന പങ്കാളിത്തം വഹിക്കുന്നത്. ബാബിന, ദലോലീ മലനിരകൾ എന്നിവ കേന്ദ്രീകരിച്ചുള്ള കരസേനയുടെ പരിശീലന കേന്ദ്രം, കാലായ്കുന്ദ വ്യോമകേന്ദ്രം എന്നിവയടക്കം വിപുലീകരിക്കുന്നതിലും ഇന്ത്യയാണ് മേൽനോട്ടം വഹിക്കുന്നത്.

സിംഗപ്പൂരിന്റെ സമുദ്രസുരക്ഷയിൽ ഇന്ത്യയാണ് നിർണ്ണായക സഹായം നൽകുന്നത്. അന്തർവാഹിനികളുടെ വിന്യാസം, നാവിക സേനാംഗങ്ങൾക്കുള്ള പരിശീലനം, യുദ്ധകപ്പലുകൾക്കുള്ള സാങ്കേതിക സഹായം എന്നിവയും ലഭ്യമാക്കുന്നത് ഇന്ത്യയാണ്.

Tags: NARAWANE
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies