ക്രീസിൽ സിക്‌സറടിച്ച് പറപ്പിച്ച് ഉണ്ണി മുകുന്ദൻ; സച്ചിൻ ടച്ചുണ്ടെന്ന് ആരാധകർ;വീഡിയോ വൈറൽ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രീസിൽ സിക്‌സറടിച്ച് പറപ്പിച്ച് ഉണ്ണി മുകുന്ദൻ; സച്ചിൻ ടച്ചുണ്ടെന്ന് ആരാധകർ;വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 07:22 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഉണ്ണി മുകുന്ദൻ.മസിൽമാനിൽ നിന്നും മാറി വില്ലനായും ഏറ്റവും ഒടുവിൽ മേപ്പടിയാനിലൂടെ നാട്ടിൻ പുറത്തെ വേവലാതികളിൽ ജീവിക്കുന്ന സാധാരണക്കാരനായും ഉണ്ണി തിയേറ്ററുകൾ കീഴടക്കി. സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഉണ്ണി പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഉണ്ണി മുകുന്ദൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫുൾ കിറ്റണിഞ്ഞ് മൈതനത്ത് നിന്ന് സിക്‌സ് അടിക്കുന്നതാണ് വീഡിയോ. ഉണ്ണി മുകുന്ദൻ അടിച്ച് പറത്തിയ പന്ത് ഉയരത്തിൽ ബൗണ്ടറിയും കടന്ന് പോകുന്നത് കാണാം.

ബോറടിച്ചിരിക്കുകയായിരുന്നു, എന്തെങ്കിലും കാണിക്കണമെന്ന് തോന്നി, ദാ കണ്ടോളൂ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേർ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു സച്ചിൻ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

വീടിന്റെ മുകളിലേക്ക് അടിച്ചിട്ട് ഔട്ട് ആവാത്ത ക്രിക്കറ്റോ എന്ന രീതിയിലുള്ള തമാശകളും പലരും വീഡിയോയ്‌ക്ക് താഴെ കമൻ്റ് ആയി എഴുതിയിട്ടുണ്ട്. പുതിയ ഏതെങ്കിലും സിനിമയക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്ന് ചോദിച്ചവരും കുറവല്ല.

 

Tags: unni mukundhan
ShareTweetSendShare

More News from this section

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

Latest News

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies