നവരാത്രി ദിനാഘോഷം: മാംസ വിൽപ്പന നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ദിനാഘോഷം: മാംസ വിൽപ്പന നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 08:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ വിൽപ്പന ശാലകൾ എല്ലാം അടച്ചിടണമെന്ന് ദക്ഷിണ ഡൽഹി മുൻസിപ്പിൽ കോർപ്പറേഷൻ. ഏപ്രിൽ 11 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ മുകേഷ് സൂര്യൻ വ്യക്തമാക്കി. മാംസ വിൽപ്പന കേന്ദ്രങ്ങൾ അടച്ചിടുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സൂര്യൻ കമ്മീഷ്ണർ ഗ്യാനേഷ് ഭാരതിയ്‌ക്ക് കത്തയച്ചു.

ഉത്തരവ് ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ലെന്നും നിരവധി ആളുകളുടെ ആവശ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നും മേയർ പറഞ്ഞു. ദുർഗ്ഗാ ദേവിയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ സമയത്ത് ഇറച്ചി കടകൾ അടച്ചിടണമെന്നാണ് നിർദ്ദേശം. നവരാത്രിയോട് അനുബന്ധിച്ച് ഒൻപത് ദിവസം വ്രതം അനുഷ്ഠിക്കുന്നതിനാൽ മദ്യം, മാംസം, മസാല ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കണമെന്നും മേയർ നിർദ്ദേശിച്ചു.

തുറന്ന സ്ഥലങ്ങളിലും ക്ഷേത്രങ്ങൾക്ക് സമീപവും മാംസം വിൽക്കുന്നത് വിശ്വാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പൊതുജന വികാരം കണക്കിലെടുത്ത് ഇറച്ചിക്കടങ്ങൾ അടച്ചിടണം. ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഇറച്ചി കടകൾ നിർബന്ധമായും അടച്ചിടണമെന്നും ഉത്തരവിൽ പറയുന്നു.

ദുർഗ്ഗാ പൂജയുടെ സമയത്ത് ഡൽഹിയിലെ 99 ശതമാനം ആളുകളും ഒൻപത് ദിവസം പച്ചക്കറികളാകും കഴിക്കുക. മദ്യവും മാംസവും അവർ വർജ്ജിക്കും. ഈ സമയത്ത് പൊതുസ്ഥലത്ത് മാംസം വിൽക്കുന്നത് കണ്ടാൽ അവർക്ക് അസ്വസ്ഥതയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ചില വിൽപ്പനക്കാർ വഴിയരികിൽ മാംസ മാലിന്യം തള്ളുന്നു. ഈ സാഹചര്യത്തിൽ മാംസ വിൽപ്പന കേന്ദ്രങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകണമെന്ന് മേയർ, കമ്മീഷ്ണർക്ക് അയച്ച കത്തിൽ പറയുന്നു.

Tags: navaratri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies