മതപ്രഭാഷണങ്ങൾക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി : സർക്കുലർ പുറത്തിറക്കി കർണാടക പോലീസ് , പ്രതിഷേധവുമായി മുസ്ലീം വിശ്വാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപ്രഭാഷണങ്ങൾക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി : സർക്കുലർ പുറത്തിറക്കി കർണാടക പോലീസ് , പ്രതിഷേധവുമായി മുസ്ലീം വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 04:13 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : മതസ്ഥാപനങ്ങളിലും മറ്റും നടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സർക്കുലർ പുറപ്പെടുവിച്ച് കർണാടക പോലീസ് .കർണാടക പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദാണ് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകിയത് .

‘ ശബ്ദ മലിനീകരണത്തിന്റെ കാര്യത്തിൽ, കർണാടക ഹൈക്കോടതിയുടെ വിധി കർശനമായി പാലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഇക്കാര്യത്തിൽ, നിയമപ്രകാരം ശബ്ദമലിനീകരണ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, മത സ്ഥാപനങ്ങൾ, പബ്ബുകൾ, മറ്റേതെങ്കിലും സ്ഥാപനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുന്നു ‘ സർക്കുലറിൽ പറയുന്നു.

സർക്കാരിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും പക്ഷപാതവും വിവേചനവുമില്ലാതെ പ്രവർത്തിക്കുമെന്നും നിയമം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു . “ഒരു വ്യക്തിയെയും സംഘടനയെയും നിയമം കൈയിലെടുക്കാൻ അനുവദിക്കാതെ സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തെ കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി, ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഉത്തരവ് നേരത്തെയുണ്ടായിരുന്നുവെന്നും പറഞ്ഞു. “എന്തുകൊണ്ടാണ് ഈ ഉത്തരവുകൾ നടപ്പാക്കാത്തത്. ഡെസിബെലിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട് . എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ട് ചെയ്യേണ്ട ജോലിയാണിത്. അത് നിർബന്ധിതമായി ചെയ്യാൻ കഴിയില്ല. താഴേത്തട്ടിൽ പോലീസ് സമുദായ നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം പോലീസിന്റെ സർക്കുലറിനെതിരെ മുസ്ലീം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Tags: Karnatakamasjidloud speakerazan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies