കുട്ടനാടും അപ്പർകുട്ടനാടും സംരക്ഷിക്കപ്പെടണം; ഇതിനായി മുന്നിൽ ഉണ്ടാകുമെന്ന് പ്രിയദർശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടനാടും അപ്പർകുട്ടനാടും സംരക്ഷിക്കപ്പെടണം; ഇതിനായി മുന്നിൽ ഉണ്ടാകുമെന്ന് പ്രിയദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 11:29 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. കുട്ടനാടിന്റെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാട് കാർഷിക വികസനസമിതി ചെയർമാൻ ഗോപൻചെന്നിത്തലയുടെ അപ്പർകുട്ടനാടിന്റെ പുനരുജ്ജിവനത്തിയായി എന്ന പുസ്തകം ഉയർത്തുന്ന പ്രമേയത്തെക്കുറിച്ച് എറണാകുളം അന്താരാഷ്‌ട്രപുസ്തകോത്സവവേദിയിൽ നടന്ന ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും ഒരു കുട്ടനാട്ടുകാരനാണ്. ഇന്നത്തെ കുട്ടനാടിന്റെ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. വിഷയം ദേശീയതലത്തിൽ കൊണ്ടുവരുന്നതിന് ഞാൻ മുന്നിലുണ്ടാവും. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കാർഷികമേഖല സംരക്ഷിക്കപ്പെടണമെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

അപ്പർകുട്ടനാട് ആദ്യം നേരാംവണ്ണം സംരക്ഷിച്ചാലെ കുട്ടനാടിനെ രക്ഷിയ്‌ക്കാൻ സാധിക്കുകയുള്ളുന്ന് ശാസ്ത്രജ്ഞാനും കുട്ടനാട് കായൽ കൃഷി പരിശിലനകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാറും അഭിപ്രായപ്പെട്ടു കവിയും ഗാനരചയിതാവുംമായ രാജീവ് ആലുങ്കൽ,പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം.ജോയ് ,കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ്റ് ഷാജി.ആർ.നായർ,സംവിധായകൻ എ.കെ.സാജൻ, ജയകൃഷ്ണൻ,സി.ജി.രാജഗോപാൽ, ഗ്രന്ഥരചയിതാവ് ഗോപൻ ചെന്നിത്തല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags: KOCHI BOOK FEST
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies