പഴങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില; ഒറ്റയടിക്ക് കൂടിയത് 50 രൂപ വരെ; ഡബിൾ സെഞ്ച്വറിയിലേയ്ക്ക് കുതിച്ച് ചെറുനാരങ്ങ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വില; ഒറ്റയടിക്ക് കൂടിയത് 50 രൂപ വരെ; ഡബിൾ സെഞ്ച്വറിയിലേയ്‌ക്ക് കുതിച്ച് ചെറുനാരങ്ങ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 09:23 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വേനൽകാലത്ത് പഴങ്ങൾ ധാരാളം കഴിക്കാൻ ആരോഗ്യവിദഗ്ധർ ഉൾപ്പെടെ ഉപദേശിക്കാറുണ്ട്. എന്നാൽ ശരീരം തണുപ്പിക്കാൻ ആവശ്യമായ ഇത്തരം പഴവർഗങ്ങളുടെ വില കേട്ട് പൊള്ളുകയാണ് ആളുകൾക്ക്. രണ്ടാഴ്ച മുൻപ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 180 രൂപയാണ്. ഒരു കിലോ തണ്ണിമത്തന്റെ വില പത്ത് ദിവസത്തിനിടെ 12 രൂപയിൽ നിന്ന് മുപ്പതിലെത്തി.

ഒരു കിലോ പഴവർങ്ങൾക്ക് 50 രൂപവരെയാണ് നിന്ന നിൽപ്പിൽ വിലകൂടിയത്. ജ്യൂസ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന ഷമാമിന് കിലോയ്‌ക്ക് 35 രൂപയും, ഓറഞ്ച്, പൈനാപ്പിൾ എന്നിവയ്‌ക്ക് 30 രൂപയുമാണ് രണ്ടാഴ്‌ച്ചക്കിടെ വർദ്ധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴങ്ങൾ വരുന്നത് കുറഞ്ഞതിനാലാണ് വില കുത്തനെ കൂടിയതെന്നാണ് കച്ചവടക്കാർ പറയുന്നത്. മാത്രമല്ല, നോമ്പ് കാലമാകുമ്പോൾ പഴങ്ങളുടെ വില വർദ്ധന സാധാരണമാണ്.

അതിൽ ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്നത് ചെറുനാരങ്ങയുടെ വിലയാണ്. രണ്ടാഴ്‌ച്ചക്കിടെ നൂറ് രൂപയാണ് ചെറുനാരങ്ങയ്‌ക്ക് വർദ്ധിച്ചത്. അതായത് ഒരു ചെറുനാരങ്ങയ്‌ക്ക് പത്ത് രൂപയിലധികം കൊടുക്കേണ്ട അവസ്ഥ. പഴങ്ങൾക്ക് വില വർദ്ധിച്ചതോടെ ജ്യൂസ് കടക്കാരും, സാധാരണക്കാരും എല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വേനൽക്കാലത്ത് കുളിർമ്മ നൽകേണ്ടുന്ന പഴങ്ങളുടെ വില കേട്ടാൽ തന്നെ പൊള്ളുന്ന അവസ്ഥയാണ്.

Tags: fruits
Share
Tweet
SendShare

More News from this section

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

Latest News

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies