കുത്തബ് മിനാർ സമുച്ചയത്തിലെ മസ്ജിദ് പരിസരത്ത് നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചു ; വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് തലകീഴായി അപമാനകരമായ രീതിയിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുത്തബ് മിനാർ സമുച്ചയത്തിലെ മസ്ജിദ് പരിസരത്ത് നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചു ; വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് തലകീഴായി അപമാനകരമായ രീതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 10:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചു . സമുച്ചയത്തിലെ ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിയുടെ തെക്ക് അഭിമുഖമായുള്ള മതിലിന്റെ ഭാഗത്ത് നിന്നാണ് തല താഴ്‌ത്തി, കാൽ മുകളിലേക്ക് ഉയർത്തി വച്ച നിലയിലുള്ള ഗണേശ വിഗ്രഹം ലഭിച്ചത് . രണ്ടാമത്തെ വിഗ്രഹം ഇരുമ്പ് കൂട്ടിൽ അടച്ച നിലയിലാണ് . അത് ലഭിച്ചതും പള്ളി നിൽക്കുന്ന സ്ഥലത്താണ്. രണ്ട് വിഗ്രഹങ്ങളും തല കീഴായാണ് മസ്ജിദ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നത് .

ഇവ സമുച്ചയത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് കാട്ടി നിലവിൽ ദേശീയ സ്മാരക അതോറിറ്റി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്‌ക്ക് കത്തയച്ചു. ഈ വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം അപകീർത്തികരമാണെന്നും അതോറിറ്റി പറഞ്ഞു. ഇവ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കണം.

സ്മാരകങ്ങളും പൈതൃക പ്രദേശങ്ങളും സംരക്ഷിക്കുന്നതിനായി 2011-ലാണ് ദേശീയ സ്മാരക അതോറിറ്റി സ്ഥാപിതമായത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ തരുൺ വിജയ് ആണ് നിലവിൽ എൻഎംഎയുടെ പ്രസിഡന്റ്. ‘ ഞാൻ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചു, വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലം പരിതാപകരമാണെന്ന് എനിക്ക് തോന്നുന്നു. ഈ വിഗ്രഹങ്ങൾ നിൽക്കുന്ന സ്ഥലത്ത് കൂടിയാണ് മസ്ജിദിൽ വരുന്ന ആളുകൾ ചെരിപ്പിട്ട് നടക്കുന്നതും , മറ്റും ‘ തരുൺ വിജയ് പറഞ്ഞു.

മുഗൾ ഭരണാധികാരികൾ ഹിന്ദുക്കളോട് ചെയ്ത സാംസ്കാരിക വംശഹത്യയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. തരുൺ അനംഗ്പാൽ തോമർ രാജാവ് നിർമ്മിച്ച ജൈന തീർത്ഥങ്കരന്മാർ, ദശാവതാരങ്ങൾ, നവഗ്രഹങ്ങൾ എന്നീ വിഗ്രഹങ്ങളും 27 ജൈന, ഹിന്ദു ക്ഷേത്രങ്ങളും തകർത്തതിന് ശേഷമാണ് ഈ വിഗ്രഹങ്ങൾ ഇവിടെ കൊണ്ടുവന്നത്. ഈ വിഗ്രഹങ്ങൾ സൂക്ഷിക്കുന്ന രീതി ഇന്ത്യയോടുള്ള അവഹേളനമാണ് കാണിക്കുന്നതെന്നും അത് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ 27 ക്ഷേത്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നും ഹിന്ദുക്കളെ അപമാനിക്കാൻ ഗണേശ വിഗ്രഹങ്ങൾ എന്തിനാണ് തലകീഴായി സ്ഥാപിച്ചതെന്നതും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .

 

 

Tags: kuthub minar
ShareTweetSendShare

More News from this section

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies