ഒരു ഒന്നൊന്നര ഉറക്കം: 11-ാം വയസ്സിൽ ഉറങ്ങിയ പെൺകുട്ടി ഉണർന്നത് 21-ാം വയസ്സിൽ- വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഒരു ഒന്നൊന്നര ഉറക്കം: 11-ാം വയസ്സിൽ ഉറങ്ങിയ പെൺകുട്ടി ഉണർന്നത് 21-ാം വയസ്സിൽ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 04:09 pm IST
FacebookTwitterWhatsAppTelegram

ഉറക്കം എന്നത് നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. നല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഉറക്കം. സുഖമായി ഉറങ്ങാനാകുന്നവർ ഭാഗ്യം ചെയ്തവരാണെന്നാണ് പറയപ്പെടുന്നത്. ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചല്ല, പറയാൻ പോകുന്നത്. വർഷങ്ങളോളം ഉറങ്ങി ഒരു ദിവസം ഉറക്കം എഴുനേറ്റ ഒരു പെൺകുട്ടിയേയും അവളുടെ ഒരു രോഗാവസ്ഥയേയും കുറിച്ചാണ്. സംഭവം നടന്നത് ഇപ്പോഴല്ല പത്തൊൻപതാം നൂറ്റാണ്ടിലാണ്>

തന്റെ പതിനൊന്നാം വയസ്സിൽ പതിവ് പോലെ ഉറങ്ങാൻ കിടന്നതായിരുന്നു എലൻ സാഡ്‌ലർ എന്ന ബ്രിട്ടീഷ് പെൺകുട്ടി. എന്നാൽ അവൾ പിന്നീട് ഉണർന്നത് 21-ാം വയസ്സിലാണ്. നീണ്ട ഒൻപത് വർഷങ്ങൾ പെൺകുട്ടി ഉറങ്ങിക്കിടന്നു. പെൺകുട്ടിയെ ഉണർത്താൻ മെഡിക്കൽ വിദഗ്ധർ ശ്രമിച്ചെങ്കിലും അവൾ ഉണർന്നതേ ഇല്ല. എലന് അത്യപൂർവ്വമായ ട്രൈപനോ സോമിയാസിസ് അഥവാ സ്ലീപ്പിംഗ് സിക്നസ് എന്ന രോഗമായിരുന്നു. എലന് ഈ രോഗമാണെന്ന് കണ്ടെത്താനും ഒരുപാട് വർഷങ്ങളെടുത്തു.

ലോകത്ത് ആദ്യമായി ഈ രോഗം കണ്ടെത്തിയത് എലന് ആയിരുന്നു. തന്റെ 11 വയസ്സ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണവും എലൻ കാണിച്ചിരുന്നില്ല. 1871 മാർച്ച് 29ന് പതിവ് പോലെ ഉറങ്ങാൻ കിടന്ന എലൻ പിറ്റേന്ന് പുലർച്ചെ ആയിട്ടും ഉണർന്നില്ല. വീട്ടുകാർ ഒരുപാട് വിളിച്ചും കുലുക്കിയുമൊക്കെ നോക്കിയിട്ടും എലൻ ഉണർന്നതേയില്ല. മരിച്ചു പോയെന്നു വരെ വീട്ടുകാർ കരുതിയിരിക്കണം.

ലോകമെമ്പാടുമുള്ള മെഡിക്കൽ വിദഗ്ധർ എലന് വേണ്ടി പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. വീട്ടിലെത്തി അവരുടെ കണ്ടുപിടിത്തങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. എന്നിട്ടൊന്നും ഫലം കണ്ടില്ല. അങ്ങനെ ഉറങ്ങുന്ന പെൺകുട്ടിയെന്ന പേരിൽ എലൻ ലോകമെമ്പാടും അറിയപ്പെട്ടു. എലനെ കാണാനായി വീട്ടിൽ ദിവസവും നിരവധി ആളുകളാണ് എത്തിയിരുന്നത്. 1871 ൽ ഉറങ്ങിയ എലൻ 1880 ൽ ആണ് ഉണരുന്നത്.

ഒൻപത് വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ എലന്റെ ജീവിതം ഒരുപാട് മാറിയിരുന്നു. എലന്റെ അമ്മ മരിച്ച് അഞ്ച് മാസം കഴിഞ്ഞു അപ്പോഴേക്കും, ജീവിത സാഹചര്യവും ഒരുപാട് മാറി. അവയൊക്കെ എലൻ മനസിലാക്കിയെടുക്കാൻ ഒരുപാട് സമയം എടുത്തിരുന്നു. പിന്നീട് അവൾ വിവാഹിതയായി, ആറ് കുട്ടികളുടെ അമ്മയുമായി. ഒടുവിൽ 1901ൽ എലനും മരണത്തിന് കീഴടങ്ങി.

ലോകത്തിലെ ആദ്യ ട്രൈപനോസോമിയാസിസ് രോഗിയെന്ന പേരിലാണ് എലൻ അറിയപ്പെടുന്നത്. തലച്ചോറിലെ ഹൈപ്പോക്രെറ്റിൻ എന്ന രാസവസ്തുവാണ് ഓറെക്സിൻ. ഇവയാണ് ഉറക്കത്തിൽ നിന്നും നമ്മെ ഉണരാൻ സഹായിക്കുന്നത്. ഒറെക്സിന്റെ അഭാവമാണ് സ്ലീപ്പിംഗ് സിക്നസ് എന്ന രോഗത്തിന് കാരണമാകുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് എലന് ഈ രോഗമായിരുന്നു എന്ന് കണ്ടെത്തുന്നത്.

Tags: Viral Videosleep
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies