എന്റെ പാർട്ടി മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല : പരാതിയുമായി സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ പാർട്ടി മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല : പരാതിയുമായി സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തന്റെ സ്വന്തം പാർട്ടി മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ . യുപി ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷമായിരുന്നു റഹ്മാൻ ബാർഖിന്റെ പ്രസ്താവന.

യോഗി സർക്കാരിൽ നിന്ന് മുസ്ലീങ്ങൾക്ക് നീതി ലഭിക്കുന്നില്ല . മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “സ്വന്തം വ്യവസ്ഥകളിൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത് , മുസ്ലീങ്ങളോട് അവർ നീതി പുലർത്തുന്നില്ല, എന്നാൽ സമാജ്‌വാദി പാർട്ടിയും മുസ്ലീങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല” റഹ്മാൻ പറഞ്ഞു.

നേരത്തെയും ചില പ്രസ്താവനകളിലൂടെ ഷഫീഖുർ റഹ്മാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ബുർഖ അണിയുന്നത് ബലാൽസംഗത്തിൽ നിന്ന് സ്ത്രീകളെ രക്ഷിക്കുമെന്നാണ് രണ്ട് ദിവസം മുൻപ് റഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് . മതപരമായ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് സർക്കാരിന്റെ ജോലിയല്ല. ഞാൻ ഹിജാബിനെ അനുകൂലിക്കുന്നു. ഒരു പെൺകുട്ടി ഹിജാബ് ധരിക്കണമെന്ന് ഇസ്ലാം പറയുന്നു. പെൺകുട്ടി ഹിജാബ് ധരിച്ചില്ലെങ്കിൽ അവൾ അപകടം സൃഷ്ടിക്കുന്നു. ഹിജാബ് ധരിച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം മൂടപ്പെടും. അല്ലാത്തപക്ഷം ആളുകൾ അവളെ നോക്കും. ഇത് സ്ഥിതി കൂടുതൽ വഷളാക്കും. അതേസമയം യൂറോപ്പിൽ ഇങ്ങനെയല്ല അവസ്ഥയെന്നും‘ ഷഫീഖുർ റഹ്മാൻ പറഞ്ഞിരുന്നു .

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, താലിബാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വിവാദത്തിന് കാരണമായിരുന്നു . “താലിബാൻ ഒരു ശക്തിയാണ്, അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സ്ഥിരതാമസമാക്കാൻ അനുവദിച്ചില്ല. അത് അവരുടെ രാജ്യത്തെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇത് അവരുടെ വ്യക്തിപരമായ കാര്യമാണ്,” എന്നായിരുന്നു താലിബാനെ പുകഴ്‌ത്തിയുള്ള ഷഫീഖുർ റഹ്മാന്റെ പ്രസ്താവന.

 

Tags: sp mp
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies