ഹനുമാൻ ചാലിസ വായിച്ചതിൽ വീണ്ടും പ്രതികാര നടപടി; നാല് നവനിർമ്മാൺ സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ചാലിസ വായിച്ചതിൽ വീണ്ടും പ്രതികാര നടപടി; നാല് നവനിർമ്മാൺ സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ച നവനിർമ്മാൺ സേന പ്രവർത്തകർക്കെതിരെ വീണ്ടും പോലീസിന്റെ പ്രതികാര നടപടി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നവനിർമ്മാൺ സേന. ഇതിനിടെ രാവിലെ സംഘടനാ ആസ്ഥാനത്ത് പ്രവർത്തകർ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിച്ചിരുന്നു. ഇതിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നാല് പ്രവർത്തകർ ആണ് അറസ്റ്റിലായത്.

സംഭവത്തിൽ നവനിർമ്മാൺ സേനാ പ്രവർത്തകർ പോലീസ് സ്‌റ്റേഷന് മുൻപിൽ പ്രതിഷേധവുമായി തടിച്ചുകൂടി. പോലീസ് സ്‌റ്റേഷന് സമീപത്തെ ചെറിയ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ പാടിയാണ് പോലീസുകാർക്കെതിരെ പ്രവർത്തകർ പ്രതിഷേധിച്ചത്. മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കുന്നതുവരെ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കാനാണ് നവനിർമ്മാൺ സേനയുടെ തീരുമാനം.

കഴിഞ്ഞ ആഴ്ച പൊതുപരിപാടിയ്‌ക്കിടെ നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെയാണ് മസ്ജിദുകളിൽ ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. നിരോധിച്ചില്ലെങ്കിൽ ഉച്ചഭാഷിണികളിലുടെ ഹനുമാൻ ചാലിസ വായിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: Hanuman Chalisanavanirmman senalaud speaker
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies