തുടക്കകാലത്ത് ലാൽ മാജിക്ക് കണ്ടാണ് പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്; ലാലേട്ടനൊപ്പമുള്ള ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് വിദ്യാ ബാലൻ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടക്കകാലത്ത് ലാൽ മാജിക്ക് കണ്ടാണ് പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചത്; ലാലേട്ടനൊപ്പമുള്ള ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് വിദ്യാ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 01:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അഭിനയ മികവുകൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വിദ്യാ ബാലൻ. മലയാളി ആയിരുന്നിട്ടും വളരെ കുറച്ച് മലയാളം സിനിമകളിലേ അവർ മുഖം കാണിച്ചിട്ടുള്ളൂ. എന്നാലും മലയാള സിനിമയോടും താരങ്ങളോടും ഇഷ്ടം സൂക്ഷിക്കുന്നയാളാണ് വിദ്യ ബാലൻ.

വർഷങ്ങൾക്ക് മുൻപ് ഉണ്ടായ നടൻ മോഹൻലാലിനൊപ്പമുള്ള ഒരു ലൊക്കേഷൻ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ബോളിവുഡിലെ മിന്നും താരമാവുന്നതിന് മുൻപ് മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമയിലേക്ക് വിദ്യയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ ചിത്രം പിന്നീട് നടക്കാതെ പോവുകയായിരുന്നു.

ആറേഴു ദിവസം ലാലേട്ടനോടൊപ്പം അഭിനയിച്ചു. വാനപ്രസ്ഥം,പവിത്രം തുടങ്ങിയ സിനിമകൾ കണ്ട് അദ്ദേഹത്തിന്റെ ഒരു ആരാധികയായി വളരെ അത്ഭുത്തോടെയാണ് എത്തിയത്. എന്നാൽ അവിടെ സെറ്റിൽ നിന്നാണ് മോഹൻ ലാലിൽ നിന്ന് താൻ പ്രധാനപ്പെട്ട കാര്യം പഠിച്ചതെന്ന് വിദ്യ പറയുന്നു. എത്ര സമയം കാത്തിരിക്കണമെങ്കിൽ പോലും അദ്ദേഹം സെറ്റിൽ ഇരുന്ന് പുസ്തകമോ സ്‌ക്രിപ്പറ്റോ വരെ വായിക്കില്ല. അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും കഥാപാത്രത്തിൽ സജീവമായിരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകൻ ആക്ഷൻ പറയുമ്പോൾ അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദ്യ പറയുന്നു.

അദ്ദേഹം ടീമംഗങ്ങളെ സപ്പോർട്ട് ചെയ്തിരുന്നു.ഫോക്കസ് നോക്കാൻ ഒരാൾ ടേപ്പ് വലിക്കുന്നുണ്ടെങ്കിൽ അതിന്റെ മറ്റൊരു അറ്റം പിടിച്ചു നൽകാനും മറ്റു കാര്യങ്ങൾ ചെയ്യാനാും അദ്ദേഹം സഹായിക്കും.ഒരു സൂപ്പർ താരം ചെയ്യുന്നത് ,തുടക്കകാലത്ത് ഞാൻ പഠിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിദ്യ ചൂണ്ടിക്കാട്ടി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ മോഹൻലാലിനോടൊപ്പമുള്ള ലൊക്കേഷൻ അനുഭവം പങ്കുവെച്ചത്.

Tags: Mohan Lal
Share
Tweet
SendShare

More News from this section

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

Latest News

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies